Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിക്ക് റഫറിമാരുടെ സഹായം ലഭിക്കുന്നു,മുമ്പ് ബ്രസീൽ താരം ലൂയിസ് പറഞ്ഞത് ആവർത്തിച്ച് എംഎൽഎസ് കോച്ച്

സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമാണ് ഫെലിപ്പെ ലൂയിസ്. മെസ്സി ബാഴ്സലോണയിൽ ആയിരുന്ന സമയത്ത് ഇരുവരും ഒരുപാട് തവണ നേർക്ക് നേർ ഏറ്റുമുട്ടിയിട്ടുണ്ട്.ഇദ്ദേഹം ഒരിക്കൽ വിവാദപരമായ ഒരു പ്രസ്താവന

ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റം,38 കാരനായ സുനിൽ ഛേത്രി പറയുന്നു,ക്രിസ്റ്റ്യാനോയേയും ലയണൽ മെസ്സിയെയും…

ഇന്റർനാഷണൽ ഫുട്ബോളിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.രണ്ടാം സ്ഥാനത്ത് വേൾഡ് കപ്പ് ചാമ്പ്യനായ

കഴിഞ്ഞ രണ്ടുമാസത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം, കേരള ബ്ലാസ്റ്റേഴ്സ് താരത്തെ പുകഴ്ത്തി പരിശീലകൻ…

ഇന്ത്യൻ നാഷണൽ ടീം ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.സാഫ് ചാമ്പ്യൻഷിപ്പ് അവർ നേടിയിരുന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പും ഹീറോ ട്രിനാഷൻ കപ്പുമൊക്കെ ഇന്ത്യ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ കുറെ മത്സരങ്ങളായി ഇന്ത്യ പരാജയം

പിഎസ്ജിയിൽ പ്രശ്‌നം അതിഗുരുതരം,ക്ലബ്ബിനെ വിമർശിച്ച് എംബപ്പേ,6 താരങ്ങൾ പ്രസിഡന്റിനെ സമീപിച്ചു.

പിഎസ്ജിയുടെ താരമായ കിലിയൻ എംബപ്പേയുടെ പുതിയ ഇന്റർവ്യൂ ഇപ്പോൾ പല വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. അതായത് തന്റെ ക്ലബ്ബായ പിഎസ്ജിയെ അദ്ദേഹം ഈ ഇന്റർവ്യൂവിൽ പരസ്യമായി വിമർശിക്കുകയായിരുന്നു.പിഎസ്ജിക്ക് വേണ്ടി കളിക്കുന്നത് തനിക്ക് ഒരിക്കലും

ക്രിസ്റ്റ്യാനോയും കൂട്ടരും വാഴുന്ന ലീഗിലേക്ക് സഹലും? സൗദി അറേബ്യൻ ക്ലബ്ബ് താരത്തെ സമീപിച്ചു.

ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡർ സഹൽ അബ്ദുസമദ്. മോഹൻ ബഗാൻ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇദ്ദേഹം. മുംബൈ സിറ്റിക്കും ചെന്നൈയിൻ

ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം,ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ…

കഴിഞ്ഞ സാഫ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ഒമ്പതാം കിരീടം നേടാനും ഇന്ത്യക്ക് കഴിഞ്ഞു. ഫൈനൽ മത്സരത്തിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.സാഫ് ചാമ്പ്യൻഷിപ്പിലെ ഒരു മത്സരത്തിൽ പോലും

ഹിമാലയത്തിലെ ബുദ്ധസന്ന്യാസികൾ പോലും മെസ്സിയെക്കുറിച്ച് സംസാരിക്കുന്നു, ലോകത്തിന്റെ മുക്കിലും…

അർജന്റീനയുടെ ക്യാപ്റ്റനായ മെസ്സി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇന്റർ മിയാമി എന്ന എംഎൽഎസ് ക്ലബ്ബിനു വേണ്ടിയാണ് ലയണൽ മെസ്സി ഇനി മുതൽ കളിക്കുക.ഫുട്ബോളിനെ അധികം വേരോട്ടമില്ലാത്ത രാജ്യമാണ്

‘മെസ്സി വിചാരിച്ചാൽ പോലും മെസ്സിക്ക് മോശമായി കളിക്കാൻ കഴിയില്ല, അതാണ് മെസ്സി’

അപൂർവങ്ങളിൽ അപൂർവമായ റെക്കോർഡുകൾ പോലും നേടിയിട്ടുള്ള താരമാണ് ലയണൽ മെസ്സി. മെസ്സി നേടിയ ഏഴ് ബാലൻ ഡിയോറുകൾ, ഏറ്റവും കൂടുതൽ കൂടുതൽ നേടിയ താരം എന്നീ തുടങ്ങിയ റെക്കോർഡുകൾ ഒക്കെ ഭാവിയിൽ ആരെങ്കിലും തകർക്കുമോ എന്നത് പോലും സംശയകരമാണ്. ഇതിഹാസങ്ങളുടെ

നെയ്മറും മെസ്സിയുടെ പാത പിന്തുടരുമെന്ന് റിപ്പോർട്ട്‌.

അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സി എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോയിരുന്നു. പതിനാറാം തീയതി ഇന്റർ മിയാമി പ്രസന്റ് ചെയ്യുമെന്നും ഇരുപത്തിരണ്ടാം തീയതി മെസ്സി അരങ്ങേറുമെന്നാണ് സൂചനകൾ. യൂറോപ്പിൽ മികച്ച പ്രകടനം നടത്തുന്നതിനിടെ

ബാലൺ ഡിയോർ സോക്രട്ടീസ് അവാർഡ്, അവസാനത്തെ അഞ്ചുപേരിൽ വിനീഷ്യസും റാഷ്ഫോർഡും.

ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺ ഡിഓർ അവാർഡ് തീരുമാനിക്കുന്നതും നൽകുന്നതും. ഏറ്റവും ബെസ്റ്റ് താരത്തിനാണ് ബാലൺ ഡിഓർ ഇവർ നൽകുക. കൂടാതെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് യാഷിൻ ട്രോഫിയും ഏറ്റവും മികച്ച യുവതാരത്തിന് കോപ ട്രോഫിയും നൽകുന്നുണ്ട്. ഇതിന്