ഇന്ത്യക്ക് വേൾഡ് കപ്പ് കളിക്കാം, ചെയ്യേണ്ടത് എന്തെന്ന് കൃത്യമായി പറഞ്ഞ് എമിലിയാനോ മാർട്ടിനസ്.
2022ലെ വേൾഡ് കപ്പ് ഹീറോയാണ് അർജന്റീനയുടെ കാവൽഭടനായ എമിലിയാനോ മാർട്ടിനസ്. അർജന്റീനക്ക് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ മിന്നുന്ന സേവുകൾ നടത്തിക്കൊണ്ട് അവരെ ഒരുപാട് തവണ വിജയത്തിലേക്ക് കൊണ്ടുപോകാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിരുന്നു. ഗോൾഡൻ!-->…