സഹലിനെ മാത്രമല്ല, മിഡ്ഫീൽഡിലെ മറ്റൊരു ഇന്ത്യൻ മിന്നും താരത്തെ കൂടി ബ്ലാസ്റ്റേഴ്സിന് നഷ്ടമായേക്കും.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ നിരാശ നൽകുന്ന വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തേക്ക് വന്നിരുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായ സഹൽ അബ്ദു സമദിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആലോചിക്കുന്നുണ്ട്. മോഹൻ!-->…