Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

തന്റെ അവാർഡ് നെയ്മർക്ക് നൽകി മെസ്സി,കുട്ടികളെ സഹായിക്കാൻ വേണ്ടി ലേലത്തിൽ വിറ്റു.

ലയണൽ മെസ്സി ഈ സീസൺ അവസാനിച്ചതോടു കൂടി പിഎസ്ജി വിട്ടിരുന്നു. രണ്ട് സീസൺ മാത്രമാണ് മെസ്സി പിഎസ്ജിയിൽ തുടർന്നത്. ക്ലബ്ബ് വിടുന്ന മെസ്സിയോടുള്ള ആദരസൂചകമായി പിഎസ്ജി മെസ്സിക്ക് ഒരു അവാർഡ് നൽകിയിരുന്നു.പിഎസ്ജി പ്രസിഡന്റ് ആയ നാസർ അൽ ഖലീഫി

അടുത്ത കോപ്പ അമേരിക്കയും ഞങ്ങൾക്ക് വേണം:അർജന്റൈൻ സൂപ്പർ താരം!

ലോകം മുഴുവനും കീഴടക്കി കൊണ്ട് അർജന്റീന തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. 2021ലെ കോപ്പ അമേരിക്ക കിരീടത്തിലൂടെയായിരുന്നു അർജന്റീന ഈ പ്രയാണം ആരംഭിച്ചത്. പിന്നീട് ഫൈനലിസിമ അർജന്റീന സ്വന്തമാക്കി. ഏറ്റവും ഒടുവിൽ ഖത്തർ വേൾഡ് കപ്പ് കിരീടമാണ്

മെസ്സിക്ക് സംഭവിച്ചത് കണ്ടില്ലേ,ഫുട്ബോൾ ഒരിക്കലും വ്യക്തിഗതമല്ലെന്ന് നെയ്മർ ജൂനിയർ!

നെയ്മർക്ക് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. ഒരുപാട് ടാലന്റ് ഉണ്ടായിട്ടും അത് കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയ താരങ്ങളിൽ ഒരാളായി കൊണ്ടാണ് പലരും നെയ്മറെ വിശേഷിപ്പിക്കുന്നത്. കൂടാതെ തുടർച്ചയായ പരിക്കുകൾ

ആഞ്ചലോട്ടി ബ്രസീലിലേക്ക് വരുന്നതിനോട് പ്രതികരിച്ച് നെയ്മർ ജൂനിയർ.

ബ്രസീലിന്റെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി തന്നെയാണ് എത്തുക എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. ഈ ട്രാൻസ്ഫറിൽ വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ 2024 മുതലാണ് ബ്രസീലിനെ ആഞ്ചലോട്ടി പരിശീലിപ്പിച്ചു തുടങ്ങുക. നിലവിൽ ബ്രസീലിന് ഒരു പെർമനന്റ് പരിശീലകൻ

ESPYSന്റെ മൂന്ന് അവാർഡുകൾക്ക് വേണ്ടിയും ഇടം നേടി മെസ്സി.

ലയണൽ മെസ്സിക്ക് ഈ കഴിഞ്ഞ സീസൺ മികച്ച സീസണായിരുന്നു. വേൾഡ് കപ്പ് നേടാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. മാത്രമല്ല ഗോളുകളുടെ കാര്യത്തിലായാലും അസിസ്റ്റുകളുടെ കാര്യത്തിലായാലും അർജന്റീനക്കും പിഎസ്ജിക്കും വേണ്ടി മെസ്സി മികച്ച

എംബപ്പേയുടെ സാഗക്ക് പിന്നിൽ മെസ്സിയുടെ കരങ്ങൾ, ആവശ്യപ്പെട്ടത് ആ രണ്ട് ക്ലബ്ബുകളിലേക്ക് പോകാൻ.

രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കിക്കൊണ്ട് ലയണൽ മെസ്സി പിഎസ്ജി വിട്ടിരുന്നു. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി ഇനി കളിക്കുക.മെസ്സി പിഎസ്ജി വിട്ടതിന് പിന്നാലെ എംബപ്പേയുടെ സാഗയും അരങ്ങേറിയിരുന്നു. അതായത് ക്ലബ്ബുമായി

ഹാലന്റ് ഡി ബ്രൂയിനയും ചേർന്ന് ആഞ്ഞുപിടിച്ചിട്ടും മെസ്സിക്കൊപ്പമെത്തിയില്ല!

ലയണൽ മെസ്സിയുടെ യഥാർത്ഥ രൂപം ലോക ഫുട്ബോളിന് വെളിവായ സീസണായിരുന്നു 2011/12 സീസൺ. മാസ്മരിക പ്രകടനമായിരുന്നു മെസ്സി ആ സീസണിൽ നടത്തിയിരുന്നത്. ആ സീസണിൽ തനിച്ച് ആകെ 105 ഗോളുകളിൽ മെസ്സി കോൺട്രിബ്യൂട്ട് ചെയ്തിരുന്നു. 50 ഗോളുകൾ ലാലിഗയിൽ മാത്രമായി

മെസ്സിയോ എംബപ്പേയോയായിരിക്കും ബാലൺഡി’ഓർ ജേതാവ് :ഗിറസിന്റെ പ്രസ്താവന റിപ്പോർട്ട്‌ ചെയ്ത്…

ഈ സീസണിലെ ബാലൺഡി'ഓർ അവാർഡ് ആര് നേടും എന്നത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.മെസ്സി Vs ഹാലന്റ് പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രണ്ടുപേരും മികച്ച പ്രകടനം നടത്തുകയും കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഫ്രാൻസിന്റെ മുൻ

അർജന്റീന സൂപ്പർ താരത്തെ സ്വന്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡും ചെൽസിയും.

ഇൻഡോനേഷ്യക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മിഡ്ഫീൽഡറായ ലിയാൻഡ്രോ പരേഡസും ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോയുമായിരുന്നു ഗോളുകൾ നേടിയിരുന്നത്. ഇതിൽ പരേഡസിന്റെ ഗോൾ ഒരുപാട് കയ്യടികൾ

അടുത്ത കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ജേഴ്‌സി ലീക്കായി,ചിത്രങ്ങൾ ഇതാ.

കിരീടങ്ങൾ ഓരോന്നോരോന്നായി വാരിക്കൂട്ടുന്ന തിരക്കിലാണ് ലയണൽ മെസ്സിയുടെ അർജന്റീന ഇപ്പോൾ ഉള്ളത്. 2021ലെ കോപ്പ അമേരിക്കയിലൂടെയായിരുന്നു അർജന്റീന ജൈത്രയാത്ര തുടങ്ങിയത്. പിന്നീട് ഇറ്റലിയെ ഫൈനലിസിമയിൽ തോൽപ്പിച്ചു കൊണ്ടും ഫ്രാൻസിനെ വേൾഡ് കപ്പിൽ