Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലിയോ മെസ്സി അമേരിക്കയിലേക്ക് പോയതിനെ കുറിച്ച് പ്രതികരിച്ച് പെപ് ഗാർഡിയോള.

ലയണൽ മെസ്സി അമേരിക്കയിലേക്ക് പോയത് പലർക്കും ആഘാതം ഏൽപ്പിച്ച ഒന്നായിരുന്നു. മെസ്സിക്ക് ഇനിയും രണ്ടുമൂന്നു വർഷങ്ങൾ കൂടി യൂറോപ്പിൽ തുടരാൻ കഴിയുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.അതെല്ലാം കാറ്റിൽ പറത്തി കൊണ്ടായിരുന്നു മെസ്സി ഇന്റർ മിയാമിയിലേക്ക്

ഇന്റർ മിയാമിയും സൗദിയും സമീപിച്ചു,ഡി മരിയ ഇനി പോർച്ചുഗല്ലിൽ!

അർജന്റീനയുടെ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ ഫ്രീ ഏജന്റാണ്. നിലവിൽ അദ്ദേഹം ഏതു ക്ലബ്ബിന്റെയും താരമല്ല. കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടിയായിരുന്നു ഡി മരിയ കളിച്ചിരുന്നത്. അവർ താരത്തിന്റെ കരാർ പുതുക്കാതെ വന്നതോടുകൂടിയാണ് ഡി മരിയ ഫ്രീ

ബ്രസീൽ ആരാധകനാണ് ഞാൻ:തോൽപ്പിച്ച ശേഷം ബ്രസീൽ ജേഴ്‌സി അണിഞ്ഞ് മാനെ പറഞ്ഞത്.

ബ്രസീലിന് അക്ഷരാർത്ഥത്തിൽ ആഘാതമേൽപ്പിച്ച തോൽവിയാണ് ഇന്നലെ ഏറ്റുവാങ്ങേണ്ടി വന്നത്.4-2 എന്ന സ്കോറിനാണ് ബ്രസീലിനെ സെനഗൽ തകർത്തു വിട്ടത്.സാഡിയോ മാനെയാണ് സെനഗലിന്റെ ഹീറോ.രണ്ട് ഗോളുകളാണ് മത്സരത്തിൽ അദ്ദേഹം നേടിയത്. മത്സരത്തിനുശേഷം ബ്രസീലിനെ

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗിന്നസ് റെക്കോർഡ്,പിന്നാലെ ഗോളും.

ഒരു പുതിയ ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പേരിലേക്ക് എഴുതി ചേർത്തിട്ടുണ്ട്.അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈ പുരസ്കാരം

ബ്രസീലിനെ അടിച്ചു പഞ്ചറാക്കി സെനഗൽ.

ആഫ്രിക്കൻ ശക്തരായ സെനഗലിന്റെ വക ബ്രസീലിന് ഷോക്ക് ട്രീറ്റ്മെന്റ്.4-2 എന്ന സ്കോറിനാണ് ബ്രസീൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിട്ടുള്ളത്.സാഡിയോ മാനെ തന്നെയാണ് സെനഗലിന് ഈ വിജയം നേടിക്കൊടുത്തത്. വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് പക്വറ്റയാണ്

ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം ഞാനാണ് അർഹിക്കുന്നത് :കിലിയൻ എംബപ്പേ

ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ കിലിയൻ എംബപ്പേ.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 54 ഗോളുകളാണ് ഈ സീസണിൽ എംബപ്പേ നേടിയിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പിൽ എട്ടു ഗോളുകൾ എംബപ്പേയായിരുന്നു ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നത്. ഇത്തവണത്തെ ബാലൺ ഡി'ഓർ

മെസ്സിയുടെ കരാറിന്റെ വിശദാംശങ്ങൾ പുറത്ത്.

മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുമായി കോൺട്രാക്ടിൽ എത്തിയിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ ഇപ്പോൾ ഈ സീസൺ പകുതി പിന്നിട്ടു കഴിഞ്ഞു.കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കി കൊണ്ടാണ് അമേരിക്കയിൽ ഫുട്ബോൾ സംഘടിപ്പിക്കപ്പെടുന്നത്.അവരെ സംബന്ധിച്ചിടത്തോളം

അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും എഫക്റ്റീവായ കോച്ചായി മാറി സ്കലോനി.

ഈ ഏഷ്യൻ ടൂറിലെ രണ്ടു മത്സരങ്ങളും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവരാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീനയോട് പരാജയപ്പെട്ടത്. അർജന്റീനയുടെ കോച്ചായ സ്കലോനിക്ക് കീഴിലുള്ള കുതിപ്പ് അർജന്റീന തുടരുകയാണ്.

പൈസ ഇല്ലാത്തതിനാൽ അർജന്റീനക്കെതിരെയും മെസ്സിക്കെതിരെയും ഇന്ത്യയിൽ വെച്ച് കളിക്കാനുള്ള അവസരം…

ഏഷ്യൻ ടൂർ പൂർത്തിയാക്കിക്കൊണ്ട് അർജന്റീന ഇപ്പോൾ തങ്ങളുടെ നാട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് അർജന്റീന ഏഷ്യയിൽ വെച്ച് തന്നെ കളിച്ചത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് സമയത്ത് അർജന്റീനക്ക്

30 മത്സരങ്ങളിൽ 21 ക്ലീൻ ഷീറ്റുകൾ, അത്ഭുതമായി എമിലിയാനോ മാർട്ടിനസ്.

കഴിഞ്ഞ ഇൻഡോനേഷ്യക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിലും ജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇൻഡോനേഷ്യയെ അർജന്റീന പരാജയപ്പെടുത്തിയത്.മെസ്സി,ഡി മരിയ എന്നിവരുടെ അഭാവത്തിൽ നിരവധി മാറ്റങ്ങളുമായാണ് അർജന്റീന ഈ മത്സരം