Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലൂയിസ് എൻറിക്കെ വരുന്നു,നെയ്മർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും സന്തോഷിക്കാം.

പിഎസ്ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എൻറിക്കെ എത്തുമെന്ന് തന്നെയാണ് ഈയൊരു അവസരത്തിൽ നമുക്ക് പറയാൻ സാധിക്കുക.അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷത്തെ ഒരു കോൺട്രാക്ടിൽ അദ്ദേഹം സൈൻ ചെയ്യും.

അന്ന് പറഞ്ഞതിലും പ്രവർത്തിച്ചതിലും ഞാൻ ഇന്ന് ഖേദിക്കുന്നു :ലിയോ മെസ്സി

അർജന്റീന നാഷണൽ ടീമിലെ കരിയർ മെസ്സിക്ക് കടുപ്പമേറിയ ഒന്നായിരുന്നു.മൂന്ന് ഫൈനലുകളിൽ തുടർച്ചയായി അവർ പരാജയപ്പെട്ടിരുന്നു. 2016ലെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് എല്ലാവരുടെയും

മൂന്ന് ചെൽസി താരങ്ങൾ ഉൾപ്പെടെ നാല് സൂപ്പർതാരങ്ങൾ ഇനി സൗദി അറേബ്യയിൽ കളിക്കും.

സൗദി അറേബ്യൻ ഫുട്ബോൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ ഒരുപാടൊരുപാട് താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.അത് പലതും ഇപ്പോൾ ഫലം കാണുന്നുമുണ്ട്. മൂന്ന് ചെൽസി താരങ്ങൾ

ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ട്രോഫികൾ,ലോകത്ത് അർജന്റീന തന്നെ രാജാക്കന്മാർ.

കഴിഞ്ഞ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഒന്നര വർഷത്തിനിടെ മൂന്ന് ഇന്റർനാഷണൽ ട്രോഫികളായിരുന്നു നേടിയിരുന്നത്. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കോപ്പ അമേരിക്ക നേടിയിരുന്നത്. പിന്നീട് ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും

ഇൻഡോനേഷ്യൻ ആരാധകരുടെ ദുഃഖം മനസ്സിലാക്കുന്നു,പക്ഷേ ആരും അർജന്റീനയേക്കാൾ മുകളിലല്ലെന്ന് ലയണൽ സ്കലോനി.

അർജന്റീനയും ഇൻഡോനേഷ്യയും തമ്മിലുള്ള ഫ്രണ്ട്‌ലി മത്സരം നാളെയാണ് നടക്കുക. ഇൻഡോനേഷ്യയിൽ വച്ച് തന്നെയാണ് ഈ മത്സരം നടക്കുക.മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു.അതിനുശേഷം ആണ് ലയണൽ മെസ്സി ഈ മത്സരത്തിൽ കളിക്കില്ല

മെസ്സിക്ക് ഫുട്ബോൾ മടുത്തോ? അത്തരത്തിലുള്ള സ്റ്റേറ്റ്മെന്റുമായി താരം.

ലയണൽ മെസ്സി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചത് ഞെട്ടലോടുകൂടിയാണ് വേൾഡ് ഫുട്ബോൾ കേട്ടത്. കാരണം മെസ്സിക്ക് യൂറോപ്പിൽ തന്നെ അങ്കം വെട്ടാനുള്ള ബാല്യം ഇപ്പോഴുമുണ്ട്. അത്രയും മാസ്മരികമായ

ഗർനാച്ചോയും ജൂലിയൻ ആൽവരസും,യുവതാരങ്ങളുടെ ചോരത്തിളപ്പിൽ അർജന്റീന വരുന്നത് ഇൻഡോനേഷ്യയെ കത്തിച്ച്…

അർജന്റീന കഴിഞ്ഞ ഫ്രണ്ട്ലി മത്സരത്തിൽ ആസ്ട്രേലിയയെയായിരുന്നു തോൽപ്പിച്ചിരുന്നത്. ഏകപക്ഷീയമായ രണ്ടുഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ലിയോ മെസ്സിയുടെയും പെസല്ലയുടെയും ഗോളുകളായിരുന്നു അർജന്റീനക്ക് ജയം നൽകിയിരുന്നത്.

സഹൽ ചെന്നൈയിൻ എഫ്സിയിലേക്കെത്തുമോ എന്ന ചോദ്യത്തിന് മാർക്കസ് മർഗുലാവോയുടെ മറുപടി.

കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറായ സഹൽ അബ്ദുസമദിനെ സ്വന്തമാക്കാൻ വേണ്ടി നാല് ഐഎസ്എൽ ക്ലബ്ബുകൾ വന്നിട്ടുണ്ട്. മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, മോഹൻ ബഗാൻ എന്നിവരാണ് അതിൽ പ്രധാനികൾ. ഇവരെല്ലാം ബ്ലാസ്റ്റേഴ്സിനോട് അന്വേഷണം

ക്രിസ്റ്റ്യാനോയെ നേരിട്ട് കണ്ട് ഐഷോ സ്പീഡ്,ഗ്രൗണ്ടിൽ എടുത്തുയർത്തി ആരാധകന്റെ Sui സെലിബ്രേഷൻ.

യുറോ ക്വാളിഫിക്കേഷൻ മത്സരത്തിൽ ഇന്നലെ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ വിജയിച്ചത്.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു ബ്രൂണോ ഈ മത്സരത്തിൽ നേടിയിരുന്നത്.ക്രിസ്റ്റ്യാനോ ഈ മത്സരത്തിൽ

ഗിനിയയുടെ വലയിൽ നാലെണ്ണം അടിച്ച് ബ്രസീൽ,ബോസ്നിയക്ക് മൂന്നെണ്ണം കൊടുത്ത് പോർച്ചുഗൽ.

ഇന്റർനാഷണൽ ഫ്രണ്ട്‌ലി മത്സരത്തിൽ ഗിനിയക്കെതിരെ മികച്ച വിജയവുമായി ബ്രസീൽ.4-1 എന്ന സ്കോറിനാണ് ബ്രസീൽ ഗിനിയയെ പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ മിന്നും താരങ്ങൾ ഗോൾ നേടിയതോടെയാണ് അനായാസ വിജയം ബ്രസീൽ കരസ്ഥമാക്കിയത്.വിനീഷ്യസും റോഡ്രിഗോയും