125 വർഷം മുൻപ് സ്ഥാപിച്ച റെക്കോർഡ് തകർത്തു, ചരിത്രത്തിൽ ഇടം നേടി സ്റ്റാറേയുടെ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഡ്യൂറന്റ് കപ്പിൽ നടന്ന മത്സരത്തിൽ അതിഗംഭീരമായ ഒരു വിജയമാണ് സ്വന്തമാക്കിയിട്ടുള്ളത്.മുംബൈ സിറ്റിയെ എതിരില്ലാത്ത 8 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ആദ്യ പകുതിയിൽ മൂന്ന് ഗോളുകളുടെ ലീഡ് നേടിയ കേരള!-->…