Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഡ്യൂറന്റ് കപ്പിനുള്ള കിടിലൻ തയ്യാറെടുപ്പായിരിക്കും അത് : പ്ലാനുകൾ വ്യക്തമാക്കി സ്റ്റാറേ

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു.കോച്ചിംഗ് സ്റ്റാഫിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.പുതിയ പരിശീലകൻ മികയേൽ സ്റ്റാറേക്ക് കീഴിലാണ് ഇനി കേരള

കോച്ചിങ് സ്റ്റാഫ് അടിപൊളിയാണ്: വിശദീകരിച്ച് മികയേൽ സ്റ്റാറേ

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിൽ കാതലായ മാറ്റങ്ങളാണ് ഇത്തവണ സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ച ഇവാൻ വുക്മനോവിച്ചിന് സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക്‌ ഡോവനും കേരള

എല്ലാ താരങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്:ബ്ലാസ്റ്റേഴ്സ് കോച്ച്…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മികയേൽ സ്റ്റാറെക്ക് കീഴിൽ ബ്ലാസ്റ്റേഴ്സ് ബൂട്ടണിയുന്നത് കാണാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്. അടുത്തമാസം തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ഒരുക്കങ്ങൾ ആരംഭിക്കും.തായ്‌ലാൻഡിൽ

ആരാധകർക്ക് തിരിച്ചെന്തെങ്കിലും നൽകാൻ മാനേജ്മെന്റ് എന്നോട് ആവശ്യപ്പെട്ടു, ട്രോഫികളാണ് ഞങ്ങൾക്ക്…

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെയിൽ ഏൽപ്പിക്കപ്പെട്ട ദൗത്യം വളരെ വലുതാണ്. ക്ലബ്ബ് രൂപം കൊണ്ടിട്ട് ഇപ്പോൾ 10 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. ഈ 10 വർഷങ്ങൾക്കിടെ ഒരുപാട് കോമ്പറ്റീഷനുകളിൽ കേരള ബ്ലാസ്റ്റേഴ്സ്

പ്രഷർ എങ്ങനെ കൈകാര്യം ചെയ്യും?ഇഞ്ചുറി എങ്ങനെ കൈകാര്യം ചെയ്യും? വ്യക്തമായ മറുപടികളുമായി സ്റ്റാറെ!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മികയേൽ സ്റ്റാറെയിലേക്കാണ് എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും കണ്ണുകൾ ഉള്ളത്.കേരള ബ്ലാസ്റ്റേഴ്സിനെ എങ്ങനെ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിക്കും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.ക്ലബ്ബിന്റെ ചരിത്രത്തിൽ

ഒഡീഷക്കെതിരെയുള്ള ഫുൾ മാച്ച് ഞാൻ കണ്ടു,പണി നേരത്തെ തുടങ്ങും:ബ്ലാസ്റ്റേഴ്സ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സമ്മർദ്ദം വർദ്ധിച്ചു വരുന്ന ഒരു സമയമാണിത്. കഴിഞ്ഞ 10 വർഷത്തോളമായി ക്ലബ്ബ് പല കോമ്പറ്റീഷനുകളിലും മാറ്റുരക്കുന്നു. എന്നാൽ ഇതുവരെ ഒരു കിരീടം പോലും ക്യാബിനറ്റിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നത്

ഇതെല്ലാം ഒരു പ്രാങ്ക് ആയിരുന്നു ഗയ്സ് :തുറന്ന് പറഞ്ഞ് റൊണാൾഡീഞ്ഞോ

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ ഇന്നലെ ബ്രസീലിനെതിരെ നടത്തിയ വിമർശനങ്ങൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴത്തെ ബ്രസീലിയൻ ദേശീയ ടീമിനെതിരെ ഇദ്ദേഹം പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. വരുന്ന കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ

മൂന്നുപേർ പുറത്ത്, അർജന്റീനയുടെ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്‌കലോണി!

ഇത്തവണത്തെ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ അർജന്റീന ടീം ഉള്ളത്. കോപ്പയിലെ ആദ്യ മത്സരം കളിക്കുന്നത് അർജന്റീനയാണ്.എതിരാളികൾ കാനഡയാണ്.ജൂൺ ഇരുപത്തിയൊന്നാം തീയതി പുലർച്ചയാണ് ഇന്ത്യയിൽ ഈ മത്സരം കാണാൻ സാധിക്കുക.

ആരാധകരാണ് എന്നെ ഇവിടെ എത്തിച്ചത്,നമുക്ക് എതിരാളികൾക്ക് ഇവിടെ കഠിനമാക്കാം:ബ്ലാസ്റ്റേഴ്സ് ഫാൻസിനോട്…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മിക്കയേൽ സ്റ്റാറെക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൊണ്ടുവന്നു കഴിഞ്ഞു. നിലവിൽ അദ്ദേഹം വെക്കേഷനിലാണ് ഉള്ളത്. അടുത്ത മാസം അദ്ദേഹം കേരളത്തിൽ എത്തും

മുമ്പത്തെ കോച്ച് കിടിലനായിരുന്നു, എന്റെ ഫിലോസഫി ആക്രമിച്ച് വിജയിക്കുക എന്നതാണ്: മികയേൽ സ്റ്റാറെ

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്. മൂന്ന് തവണയും ക്ലബ്ബിനെ പ്ലേ ഓഫിൽ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഒരു തവണ ഫൈനലിൽ എത്തുകയും ചെയ്തു. പക്ഷേ ക്ലബ്ബിനെ ഇക്കാലയളവിൽ