Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അവസാന മത്സരത്തിന് സുനിൽ ഛേത്രി, മെസ്സേജുമായി ലൂക്ക മോഡ്രിച്ച്!

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സുനിൽ ഛേത്രി ഇന്ന് പടിയിറങ്ങുകയാണ്.വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യയും കുവൈത്തും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ന് രാത്രി 7 മണിക്ക് കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ

ഡൂജേ കോപ് ഇഞ്ചുറി പ്രോൺ,കരോലിസ് കൊണ്ടുവരുമോ ഇല്ലയോ എന്നുള്ളത് കണ്ടറിയണം!

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു മികച്ച സ്ട്രൈക്കറെ ആവശ്യമുണ്ട്. കഴിഞ്ഞ രണ്ട് വർഷക്കാലം ഗോളടിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് പ്രധാനമായും ആശ്രയിച്ചിരുന്ന ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്.

ഇന്ത്യൻ യുവസൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ വലിയ അഴിച്ച് പണികൾ നടന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ്. നിർണായക മാറ്റങ്ങൾ ഇതിനോടകം തന്നെ സംഭവിച്ചു കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്ക് മികേൽ സ്റ്റാറെ വന്ന് കഴിഞ്ഞു. അസിസ്റ്റന്റ് പരിശീലകൻ ഡോവന്റെ

കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ചെന്നൈയിൻ എഫ്സി തൂക്കിയതായി റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സിൽ അസാധാരണമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് വരെ ക്ലബ്ബ് വിടേണ്ടിവന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് നിയമിക്കുകയും

രാഹുൽ പുറത്തേക്കോ? രണ്ട് ക്ലബ്ബുകൾക്ക് വേണം!

കേരള ബ്ലാസ്റ്റേഴ്സിലെ അഴിച്ചു പണി തകൃതിയായി നടക്കുകയാണ്. നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.ദിമിയെയാണ് ബ്ലാസ്റ്റേഴ്സിന് ആദ്യം നഷ്ടമായത്.ലാറ ശർമ്മ,കരൺജിത്ത് സിങ് എന്നിവർ പിന്നീട് ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു.സക്കായ്,ലെസ്സ്‌കോ

ആഗ്രഹം ബാക്കിയാക്കി ചെർനിച്ച് മടങ്ങുന്നു,ബ്ലാസ്റ്റേഴ്സ് കൈകൊണ്ടത് ശരിയായ തീരുമാനമോ?

ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനുണ്ടായ സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു. ഇതോടുകൂടിയായിരുന്നു ബ്ലാസ്റ്റേഴ്സ് മറ്റൊരു വിദേശ

റോയ് കൃഷ്ണയുടെ കാര്യത്തിൽ തീരുമാനമായി!

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഒഡീഷയുടെ സൂപ്പർ താരമായ റോയ് കൃഷ്ണക്ക് സാധിച്ചിരുന്നു.22 ലീഗ് മത്സരങ്ങളായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. 12 ഗോളുകളും രണ്ട് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന പ്ലേ ഓഫ്

നെയ്മർ ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ഏറെ വർധിച്ചുവെന്ന് റിപ്പോർട്ട്‌!

നെയ്മർ ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ താരമാണ്.എന്നാൽ ഈ സീസണിൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. പിന്നീട് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ബാക്കിയുള്ള എല്ലാ മത്സരങ്ങളും നഷ്ടമായി. പക്ഷേ

പരിക്കില്ലാഞ്ഞിട്ടും എന്തുകൊണ്ട് ദിബാലയെ പുറത്താക്കി എന്നതിന് വിശദീകരണവുമായി സ്‌കലോണി!

അർജന്റീന തങ്ങളുടെ കോപ്പ അമേരിക്ക ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു.അമേരിക്കയിലെ മയാമിയിലാണ് ക്യാമ്പ് തുടങ്ങിയിട്ടുള്ളത്. പരിശീലകൻ ലയണൽ സ്‌കലോണി ഉൾപ്പെടെയുള്ളവർ ഇന്നലെ അമേരിക്കയിൽ എത്തിച്ചേർന്നിട്ടുണ്ട്.ക്യാമ്പിൽ ജോയിൻ ചെയ്ത താരങ്ങൾ ട്രെയിനിങ്

ദിമിയുടെ പകരക്കാരൻ ഗ്രീസിൽ നിന്ന് തന്നെ? കരോലിസ് ചർച്ച നടത്തുന്നത് മനാലിസുമായെന്ന് റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു മികച്ച സ്ട്രൈകറെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിനെ തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ദിമിയെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ