ഡ്രിൻസിച്ചിന്റെ കരാർ പുതുക്കാനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് വിശദീകരിച്ച് സ്കിൻകിസ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചില പ്രധാനപ്പെട്ട നീക്കങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കി എന്നത് തന്നെയാണ്. അദ്ദേഹം ക്ലബ്ബ് വിട്ട് പുറത്ത് പോകും എന്ന റൂമറുകൾ!-->…