Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഡ്രസിങ് റൂമിലെ രസികനാര്? ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കെല്ലാം ഒരേ ഉത്തരം!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണും നിരാശാജനകമായ രീതിയിൽ തന്നെയാണ് അവസാനിച്ചിട്ടുള്ളത്. സീസണിന്റെ തുടക്കത്തിൽ മിന്നുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സായിരുന്നു

ലയണൽ സ്‌കലോണി പരിശീലകനാക്കാൻ യൂറോപ്പ്യൻ വമ്പന്മാർ, നീക്കങ്ങൾ തുടങ്ങി!

അർജന്റീനയുടെ അണ്ടർ 20 പരിശീലകനായി കൊണ്ടാണ് ലയണൽ സ്‌കലോണി തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്. പിന്നീട് അർജന്റീന സീനിയർ ടീമിന്റെ പരിശീലകനായി. സ്വപ്നതുല്യമായ നേട്ടങ്ങളാണ് അർജന്റീനക്ക് അദ്ദേഹം നേടിക്കൊടുത്തത്.അവരുടെ ദീർഘകാലത്തെ കിരീട

ഹോമിലെ പോലെയല്ല എവേയിലെ കാര്യങ്ങൾ: ഡ്രിൻസിച്ച് പറയുന്നു

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇപ്പോൾ അവസാനിച്ച സീസണിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് മിലോസ് ഡ്രിൻസിച്ച്. പ്രതിരോധനിരയിൽ മികച്ച രൂപത്തിൽ അദ്ദേഹം കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നു.അതുകൊണ്ടുതന്നെയാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ

ആശാനാണ് എന്നെ ഇവിടെ എത്തിച്ചത്: വുക്മനോവിച്ചിനെ കുറിച്ച് മനസ്സ് തുറന്ന് ലൂണ!

മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുക്മനോവിച്ചിനെ പരിശീലകനായി നിയമിച്ചത്. പിന്നീട് നിർണായകമായ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അഡ്രിയാൻ ലൂണയുടെ സൈനിങ് തന്നെയാണ്. ഈ മൂന്ന് വർഷവും

ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കണ്ടെത്തി,അനൗൺസ്മെന്റ് ഉടൻ, വരുന്നത് സ്ക്കോട്ടിഷ് പരിശീലകനെന്ന് സൂചന!

കേരള ബ്ലാസ്റ്റേഴ്സ് ഒരു സുപ്രധാന തീരുമാനമായിരുന്നു ഈ സീസൺ അവസാനിച്ച ഉടനെ കൈക്കൊണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ക്ലബ് വിട്ടത്.

കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ,എതിരാളികൾ എഫ്സി ഗോവ,ആദ്യത്തെ റിസൾട്ട് ആശങ്കപ്പെടുത്തുന്നത്!

ബൗസാഹെബ്‌ ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയതിന്റെ ഫലമായി സെമി ഫൈനലിലേക്ക് യോഗ്യത നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. കേരള

അർജന്റീനയുടെ സ്‌ക്വാഡ് എന്ന് പ്രഖ്യാപിക്കും?ഗർനാച്ചോ,ഗൈഡോ എന്നിവർ ഉണ്ടാകുമോ? ഗോൾകീപ്പർമാർ ആരൊക്കെ?

അടുത്തമാസം നടക്കുന്ന കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പ്രഖ്യാപനത്തിലാണ് ഇപ്പോൾ ടീമുകൾ ഉള്ളത്. ബ്രസീലിന്റെ ടീമിനെ അവരുടെ പരിശീലകനായ ഡൊറിവാൽ ജൂനിയർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.23 താരങ്ങളുള്ള സ്‌ക്വാഡിന്റെ എണ്ണം വർദ്ധിപ്പിക്കാൻ കോൺമെബോൾ

കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് ലഭിച്ചില്ല,അടുത്ത സീസണിൽ ഉണ്ടാവില്ലേ?

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ അവസാനിച്ച സീസണും നിരാശാജനകമായിരുന്നു.ഐഎസ്എൽ പ്ലേ ഓഫിൽ പുറത്താവുകയാണ് ചെയ്തത്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനത്തിൽ മോശം പ്രകടനത്തിലേക്ക് മാറുകയായിരുന്നു. മൂന്ന് ടൂർണമെന്റുകളിൽ

അർജന്റീനയിൽ അത്ഭുതം പിറന്നു,മെസ്സിയുടെ ക്ലബ്ബിനെതിരെ അരങ്ങേറിയത് 14 വയസ്സ് മാത്രമുള്ള താരം!

ഇന്നലെ കോപ്പ അർജന്റീനയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ന്യൂവെൽസ് ഓൾഡ് ബോയ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ഡിപോർട്ടിവോ റീസ്ട്രയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ മെയ് നേടിയ ഗോളാണ് അവർക്ക് വിജയം

എംബപ്പേയുടെ വരവ്,ജൂഡ് ബെല്ലിങ്ങ്ഹാം പിറകിലേക്ക് ഇറങ്ങേണ്ടി വരും,ഈ സീസൺ ആവർത്തിക്കാൻ ബുദ്ധിമുട്ടും!

അടുത്ത സീസൺ മുതലാണ് റയൽ മാഡ്രിഡിന് വേണ്ടി ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ കളിച്ചു തുടങ്ങുക.പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം എംബപ്പേ അറിയിച്ചിരുന്നു. റയൽ മാഡ്രിഡിലേക്കാണ് എന്നത് ഒഫീഷ്യലായി