Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എൻഡ്രിക്കിന് പരിക്ക്, പുറത്തേക്ക് കൊണ്ടുപോയത് സ്ട്രക്ച്ചറിൽ!

ബ്രസീലിയൻ വണ്ടർ കിഡ് എൻഡ്രിക്ക് നിലവിൽ ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ പാൽമിറാസ് വിജയം നേടിയിരുന്നു.കോപ ലിബർട്ടഡോറസിൽ ഇന്റിപെന്റിയന്റെയെയാണ് അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.

ക്യാപ്റ്റൻ,ലീഡർ,ലെജന്റ്..! സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു!

ഇന്ത്യൻ ഇതിഹാസം സുനിൽ ചേത്രി ഇനി ഇന്ത്യക്കൊപ്പം ഉണ്ടാവില്ല.അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഏകദേശം 10 മിനിറ്റോളം വരുന്ന വീഡിയോ വഴിയാണ് താൻ

മെസ്സിക്ക് എന്താണ് സംഭവിച്ചത്? വിജയിക്കാനാവാതെ മയാമി, മെസ്സി ഇല്ലെങ്കിൽ ഇവർ വട്ടപ്പൂജ്യം!

ലയണൽ മെസ്സി മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തകർപ്പൻ പ്രകടനം നടത്താനും വിജയങ്ങൾ സ്വന്തമാക്കാനും ഇന്റർമയാമിക്ക് സാധിക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ സാന്നിധ്യം കൊണ്ട് തന്നെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ

ആരാധകരുടെ അശ്രാന്ത പരിശ്രമം വിഫലം,വളരെ ചെറിയ മാർജിനിൽ വേൾഡ് കപ്പിൽ നിന്നും പുറത്തായി കേരള…

ഡിപോർട്ടസ് ഫിനാൻസിന്റെ ട്വിറ്റർ വേൾഡ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്ര അവസാനിച്ചു കഴിഞ്ഞു.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ചിവാസിനോടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കേവലം രണ്ട് ശതമാനം വോട്ടുകളുടെ കുറവാണ്

തകർപ്പൻ പ്രകടനവും ഗോൾഡൻ ബൂട്ടും,ദിമിയുടെ മൂല്യത്തിലും കുതിപ്പ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. എതിരാളികളെക്കാൾ കുറവ് മത്സരം കളിച്ചിട്ടും ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത് ദിമിയാണ്. ആദ്യമായാണ് ഒരു കേരള

ആസ്റ്റൻ വില്ലയിൽ പറഞ്ഞ വാക്ക് പാലിച്ചു,എമി ഹീറോയാടാ ഹീറോ!

ആസ്റ്റൻ വില്ല കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് സമനില വഴങ്ങുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു.ഇതോടുകൂടി അടുത്ത ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത

ട്വിറ്റർ വേൾഡ് കപ്പ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിച്ചു!

ഇത്തവണത്തെ ട്വിറ്റർ വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഡിപോർടസ് ഫിനാൻസസാണ് ഈ വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്.ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരങ്ങൾ നടക്കുക. ആരാധകരുടെ കരുത്താണ് ഈ വേൾഡ് കപ്പിൽ പ്രതിഫലിച്ച്

സമയം വേണം: ദിമി തീരുമാനമെടുക്കാത്തതിന് ചില കാരണങ്ങളുണ്ട്!

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ദിമി ഇപ്പോൾ ഉള്ളത് വെക്കേഷൻ ആഘോഷത്തിലാണ്.എന്നാൽ ആരാധകരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കാര്യത്തിലുള്ള ആശങ്ക നീങ്ങിയിട്ടില്ല.അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് പൂർത്തിയാവുകയാണ്. അത് ഇതുവരെ

ഒഫീഷ്യൽ: കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ, എതിരാളികളെ അറിയൂ!

ബൗസാഹെബ് ബണ്ടോഡ്ക്കർ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഇപ്പോൾ മാറ്റുരക്കുന്നുണ്ട്.ഇന്നലെ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവി അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കരുത്തരായ എഫ്സി ഗോവ കേരള

ബാലൺ ഡി’ഓർ വിനീഷ്യസിന്..! ക്യാമ്പയിനിന് തുടക്കം!

ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. 21 ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സീസണിൽ ആകെ നേടിയിട്ടുണ്ട്.ഇതിനു പുറമേ വലിയ ഇമ്പാക്ട് ഉണ്ടാക്കിയ പ്രകടനമാണ് അദ്ദേഹം റയലിന് വേണ്ടി ഈ സീസണിൽ