Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

കോട്ടാലിനെ ആവിശ്യമില്ലെന്ന് സ്റ്റാറെ,ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഡിമാൻഡ് നിരസിച്ച് മോഹൻ ബഗാൻ,ചർച്ചകൾ…

കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. തായ്‌ലാൻഡിൽ നാല് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആകെ കളിച്ചിട്ടുള്ളത്. മികച്ച പ്രകടനം പുതിയ പരിശീലകനായ മികയേൽ സ്റ്റാറെയുടെ കീഴിൽ

ഹബാസ് ബ്ലാസ്റ്റേഴ്സിനെ നിരസിച്ചു, തിരഞ്ഞെടുത്തത് ഐ ലീഗ് ക്ലബ്ബിനെ, കാരണങ്ങൾ നിരവധിയാണ്!

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായിരുന്ന ഇവാൻ വുക്മനോവിച്ച് മൂന്ന് വർഷത്തെ സേവനത്തിനുശേഷം ക്ലബ്ബ് വിട്ടിരുന്നു. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. പുതിയ പരിശീലകന് വേണ്ടി ബ്ലാസ്റ്റേഴ്സ് കുറച്ച് കാലം ശ്രമങ്ങൾ നടത്തി.

മെസ്സിയെ തടയാൻ മാത്രം ഒരു വഴിയും കണ്ടുപിടിച്ചില്ല, പരിശീലകർക്ക് പോലും സാധിക്കാത്ത ഒന്ന് :കാസമിറോ…

സൂപ്പർ താരം ലയണൽ മെസ്സിയെ കരിയറിൽ ഒരുപാട് തവണ നേരിടേണ്ടി വന്ന താരമാണ് കാസമിറോ. അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മെസ്സിയെ പൂട്ടേണ്ട ഉത്തരവാദിത്വം കാസമിറോക്കായിരുന്നു. മാത്രമല്ല റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ

ബെൽഫോർട്ട് വീണ്ടും കേരളത്തിൽ,കളിക്കുക ഈ ക്ലബ്ബിന് വേണ്ടിയെന്ന് സൂചനകൾ!

മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച കെർവെൻസ് ബെൽഫോർട്ടിനെ ആരാധകർ മറക്കാൻ സാധ്യതയില്ല. 2016/17 സീസണിലായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി ബെൽഫോർട്ട് കളിച്ചിരുന്നത്. 15 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകൾ സ്വന്തമാക്കിയിരുന്നു.ആരാധകരുടെ

എന്തൊക്കെയാണ് കോയെഫിന്റെ പ്രത്യേകതകളെന്ന് വിശദീകരിച്ച് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ അലക്സാൻഡ്രേ കോയെഫാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം.പ്രതീക്ഷ വെക്കാവുന്ന ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.കാരണം സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിച്ചു പരിചയം ഈ

ചെർനിച്ചിന് പറ്റിയത് കോയെഫിന് പറ്റുമോ? ആശങ്ക നീങ്ങുന്നില്ല!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാനുണ്ടായ കാരണം എല്ലാവർക്കുമറിയാം.ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ

കോയെഫ് വൈകുന്നത് എന്തുകൊണ്ട്? ഐഎസ്എല്ലിൽ താരത്തിന്റെ മുന്നിലുള്ള വെല്ലുവിളികൾ എന്തെല്ലാം?

കേരള ബ്ലാസ്റ്റേഴ്സ് രണ്ട് വിദേശ സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. ഒരാൾ നോഹ് സദോയിയാണ്.മുന്നേറ്റ നിരയിൽ താരം തിളങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കാരണം ഐഎസ്എല്ലിൽ പരിചയസമ്പത്തുള്ള താരമാണ് നോഹ്. അതുകൊണ്ടുതന്നെ

16 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ക്ലീൻ ഷീറ്റുമില്ല,10 മത്സരങ്ങളിൽ വിജയവുമില്ല,പിന്നീട് സിൽവ വന്നതിന്…

കഴിഞ്ഞ സീസണോടുകൂടി ബ്രസീലിയൻ സൂപ്പർ താരമായ തിയാഗോ സിൽവ ചെൽസി കരിയർ അവസാനിപ്പിച്ചിരുന്നു. നാല് വർഷമാണ് സിൽവ ചെൽസിയിൽ തുടർന്നത്.ആ പ്രായത്തിലും പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ സിൽവക്ക് കഴിഞ്ഞിരുന്നു. ഒടുവിൽ ഈ സമ്മർ ട്രാൻസ്ഫർ

തലനാരിഴക്ക് രക്ഷപ്പെട്ടു,പെപ്രയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് യു-ടേണടിച്ചു!

കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. തായ്‌ലാൻഡിലെ പ്രീ സീസൺ അവസാനിക്കുകയാണ്. 3 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ രണ്ട് വിജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ്

ഞങ്ങളെ പേടിയാണ്,മെസ്സി വേദനിപ്പിച്ചത് കൊണ്ടാണ് ഇങ്ങനെ കിടന്നു കൂവുന്നത്: ഫ്രഞ്ചുകാരെ പരിഹസിച്ച്…

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വൈരം യഥാർത്ഥത്തിൽ 2018 വേൾഡ് കപ്പിലാണ് തുടങ്ങിയത് എന്ന് പറയുന്നതാവും ശരി.ഫ്രാൻസിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു അർജന്റീന പുറത്തായത്. കിരീടം നേടിയതിനുശേഷം ഫ്രാൻസ് നടത്തിയ സെലിബ്രേഷനിൽ അവർ മെസ്സിയെ