ബ്ലാസ്റ്റേഴ്സിനെ ചൊറിഞ്ഞ് എറിക്ക് പാർത്താലു,കേറി മാന്തി ബ്ലാസ്റ്റേഴ്സ് ഫാൻസ്!
വളരെ മോശം പ്രകടനമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇന്നലെ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്!-->…