ഇങ്ങനെയൊന്ന് ISL ചരിത്രത്തിൽ ആദ്യം,കരുത്ത് തെളിയിച്ച് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആശാൻ!
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഒഡീഷക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ പഞ്ചാബ് എഫ്സിയെ തോൽപ്പിച്ചിട്ടുള്ളത്. ഇതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു. നിലവിൽ 30 പോയിന്റുള്ള!-->…