എനിക്ക് ഇത് കണ്ടുനിൽക്കാനാവില്ല, എന്നാൽ ആരാധകർക്ക് അങ്ങനെയാവില്ല: വിമർശനവുമായി ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് സമനിലയിൽ തളക്കുകയായിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യം ജസ്റ്റിന്റെ!-->…