അങ്ങനെയാണെങ്കിൽ ഞാൻ ഇന്ത്യൻ പരിശീലകസ്ഥാനം രാജിവെക്കും:സ്റ്റിമാച്ചിന്റെ ഉറപ്പ്
ഇന്ത്യൻ ദേശീയ ടീം വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഷ്യൻ കപ്പിൽ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട് ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ഏഷ്യൻ കപ്പിൽ!-->…