Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഒരുപാട് ഗോളുകളും അസിസ്റ്റുകളും നേടണം: തന്റെയും ടീമിന്റെയും ലക്ഷ്യങ്ങൾ തുറന്ന് പറഞ്ഞ് സോറ്റിരിയോ!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ്.മികയേൽ സ്റ്റാറേയുടെ കീഴിലുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്‌ലാൻഡിലാണ് ഉള്ളത്.രണ്ട് ഫ്രണ്ട്ലി മത്സരങ്ങൾ അവർ കളിച്ചു കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

സുപ്രധാന താരങ്ങൾ കളിച്ചിട്ടും ഗിനിയയോട് തോറ്റ് അർജന്റീന!

കോപ്പ അമേരിക്ക കിരീട ജേതാക്കളായ അർജന്റീന അടുത്ത നേട്ടമാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. ഒളിമ്പിക് ഫുട്ബോളിലെ ഗോൾഡ് മെഡലാണ് അർജന്റീനക്ക് വേണ്ടത്. 16 ടീമുകളാണ് ഒളിമ്പിക് ഫുട്ബോളിൽ ഏറ്റുമുട്ടുന്നത്. നാല് ടീമുകൾ വീതമുള്ള ഓരോ ഗ്രൂപ്പിൽ നിന്നും

നെയ്മർക്ക് വേണ്ടി കളിച്ചില്ലെങ്കിൽ ബ്രസീലിന് ഒന്നും കിട്ടില്ല:റൊമാരിയോ

ബ്രസീൽ സമീപകാലത്ത് ഒരു മോശം അവസ്ഥയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.2019 ലാണ് ബ്രസീൽ അവസാനമായി ഒരു കിരീടം നേടിയത്. അതിന് ശേഷം കളിച്ച ടൂർണമെന്റുകളിൽ എല്ലാം തന്നെ ബ്രസീലിന് കാലിടറുകയായിരുന്നു.മാത്രമല്ല കഴിഞ്ഞ വേൾഡ് കപ്പിന് ശേഷം ഒരുപാട്

ഫൈനൽ അവസാനിച്ച ഉടനെ തന്നെ മെസ്സി ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി:ഡി പോളിന്റെ വെളിപ്പെടുത്തൽ

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം നിലനിർത്തി. ആ ഫൈനൽ അവസാനിച്ച ശേഷം അർജന്റീന നടത്തിയ കിരീടാഘോഷം വിവാദങ്ങളിലാണ് അവസാനിച്ചത്.അർജന്റൈൻ താരമായ എൻസോ റേസിസ്റ്റ് ചാന്റ് പാടുകയായിരുന്നു.എൻസോയെ കൂടാതെ പല അർജന്റൈൻ

എന്റെ മകൻ റേസിസ്റ്റല്ല, നിങ്ങൾക്ക് ഇവിടുത്തെ ഫുട്ബോൾ കൾച്ചർ അറിയില്ല:എൻസോയെ പിന്തുണച്ച് പിതാവ്!

കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം നടന്ന സെലിബ്രേഷനിടെ അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് നടത്തിയ ചാന്റ് ഫുട്ബോൾ ലോകത്തെ വലിയ വിവാദമായിരുന്നു. ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന രൂപത്തിലുള്ള ചാന്റായിരുന്നു അത്.എൻസോയെ കൂടാതെ

ഒരുപാട് ഫേക്ക് ന്യൂസുകൾ വന്നു, ആരാധകർ എന്നെ മനസ്സിലാക്കണം: ജീക്സൺ

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ സൂപ്പർതാരമായ ജീക്സൺ സിംഗ് ഇപ്പോൾ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് അറിയിച്ചിരുന്നു. ഒരുപാട് വർഷം ക്ലബ്ബിനകത്ത് തുടർന്നതിനുശേഷമാണ് അദ്ദേഹം ഗുഡ് ബൈ

ജീക്സണും കോളടിച്ചു, ഈസ്റ്റ് ബംഗാളിൽ നിന്നും ലഭിക്കുന്നത് വൻ സാലറി!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർതാരമായ ജീക്സൺ സിംഗ് ഇപ്പോൾ ക്ലബ്ബ് വിട്ടുകഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിരുന്നു. ഈസ്റ്റ് ബംഗാളിലേക്കാണ് താരം പോകുന്നത്. തായ്‌ലാൻഡിൽ ഉള്ള ബ്ലാസ്റ്റേഴ്സ് ക്യാമ്പ്

ചോദിച്ചതിനേക്കാൾ ഒരു കോടി അധികം,ജീക്സൺ ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സ് ലഭിച്ചത് വൻ തുക!

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ സൂപ്പർതാരം ജീക്സൺ സിംഗ് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല.അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.ഈസ്റ്റ് ബംഗാളിലേക്കാണ് താരം

പുതിയ ഫിഫ റാങ്കിങ്ങിലും രാജാക്കന്മാർ അർജന്റീന തന്നെ,ബ്രസീൽ താഴേക്ക്,സ്പെയിനിന് വൻ കുതിച്ചുചാട്ടം!

ദിവസങ്ങൾക്ക് മുൻപാണ് ഈ വർഷത്തെ യുവേഫ യൂറോ കപ്പും കോൺമെബോൾ കോപ അമേരിക്കയും പൂർത്തിയായിട്ടുള്ളത്.കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് സ്പെയിൻ യൂറോ

മെസ്സി വേണ്ടെന്ന് വെച്ചത് വലിയ തുകയാണ്,അദ്ദേഹം പണത്തിന് വലിയ പ്രാധാന്യമൊന്നും നൽകുന്നില്ല:നെയ്മർ

പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ അവസാനിച്ച സമയത്ത് അദ്ദേഹത്തെ നിലനിർത്താൻ അവർ ശ്രമിച്ചിരുന്നു.എന്നാൽ മെസ്സി കരാർ പുതുക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. അദ്ദേഹം ക്ലബ്ബ് വിട്ടു. അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിലേക്കാണ് മെസ്സി പോയത്. സൗദി