അതേ.. ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ തന്നെയാണ് ആ സെലിബ്രേഷൻ നടത്തിയത്: കാരണം വ്യക്തമാക്കി ദീപക്…
കഴിഞ്ഞ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കൊൽക്കത്തയിലെ കരുത്തരായ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ക്ലബ്ബ്!-->…