ഇനി കേരള ബ്ലാസ്റ്റേഴ്സ് എന്ത് ചെയ്യും? ലക്ഷ്യം വ്യക്തമാക്കി ഇവാൻ വുക്മനോവിച്ച്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. 12 മത്സരങ്ങളിൽ നിന്ന് എട്ടു വിജയങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. സൂപ്പർ കപ്പിന് പിരിയുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം!-->…