അടിയും തിരിച്ചടിയും, 7 ഗോൾ ത്രില്ലർ,പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിച്ചത്?
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ആവേശഭരിതമായ മത്സരത്തിനൊടുവിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ!-->…