Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

റയൽ ആരാധകർ മെസ്സിയെ കുള്ളനെന്നും വൈകല്യമുള്ളവനെന്നും വിളിച്ച് അധിക്ഷേപിച്ചു: ജോർഡി ആൽബ

2017 ഏപ്രിൽ 23 ആം തീയതി സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ബാഴ്സലോണ കഴിഞ്ഞിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. മത്സരത്തിന്റെ അവസാന മിനിറ്റിൽ മെസ്സി നേടിയ ഗോളാണ്

മുന്നേറ്റ നിരയിലേക്ക് വരുന്നത് ഡച്ച് താരം?യുർഗ്ഗന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി റൂമർ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി താരങ്ങളെ കൈവിട്ടിരുന്നു.ലെസ്ക്കോവിച്ച്,ദിമി,സക്കായ്,ചെർനിച്ച് തുടങ്ങിയ വിദേശ താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. നിലവിൽ ക്ലബ്ബിനോടൊപ്പം ലൂണ,ഡ്രിൻസിച്ച്,പെപ്ര,സോറ്റിരിയോ എന്നിവരാണ്

കേരള ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തുന്നത് ഫ്രഞ്ച് സൂപ്പർതാരവുമായി!

കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ ഒരു വിദേശ സെന്റർ ബാക്കിനെ ആവശ്യമുണ്ട്. കാരണം ക്രൊയേഷ്യൻ പ്രതിരോധനിരതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ടിരുന്നു.അദ്ദേഹത്തിന്റെ സ്ഥാനത്തേക്കാണ് ഒരു പകരക്കാരനെ ആവശ്യമായി വരുന്നത്. നിലവിൽ പ്രതിരോധത്തിൽ

ഇനി രണ്ട് മത്സരങ്ങൾ കൂടി: ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ട്…

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്‌ലാൻഡിൽ പ്രീ സീസൺ നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡ്നോട് ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ 2

ലൂണയിറങ്ങി,രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്‌ലാൻഡിലാണ് പ്രീ സീസൺ ക്യാമ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.ആദ്യത്തെ സന്നാഹ മത്സരത്തിൽ പട്ടായ യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ക്ലബ്ബ് പരാജയപ്പെട്ടിരുന്നത്.

നടന്നത് റെക്കോർഡ് ഡീൽ,ജീക്സൺ ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബുമായി ഒപ്പ് വച്ചു!

കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു സൂപ്പർ താരത്തെ കൂടി നഷ്ടമായിരിക്കുന്നു. മധ്യനിരയിലെ ഇന്ത്യൻ പ്രതിഭയായ ജീക്സൺ സിങ്ങിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.അതൊക്കെ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട്

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബ്ലാസ്റ്റേഴ്സിന് നിരാശ,സാദിക്കുവിനെ മറ്റൊരു ക്ലബ്ബ്…

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു വിദേശ താരത്തെ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി കളിച്ച നൂഹ് സദൂയിയെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. കൂടുതൽ വിദേശ താരങ്ങളെ ക്ലബ്ബ്

റേസിസ്റ്റ് വിവാദം,മെസ്സിയെ വലിച്ചിഴക്കരുത്, മെസ്സി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ…

കോപ്പ അമേരിക്ക വിജയഘോഷത്തിനിടയിൽ അർജന്റീന താരങ്ങൾ നടത്തിയ ചാന്റ് വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഫ്രാൻസിന്റെ ആഫ്രിക്കൻ വംശജരായ താരങ്ങളെ അപമാനിച്ചുകൊണ്ടുള്ള ഒരു ചാന്റായിരുന്നു അവർ മുഴക്കിയിരുന്നത്.എൻസോ ഫെർണാണ്ടസിന്റെ

അർജന്റീന വിജയാഘോഷത്തിനിടയിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ റേസിസ്റ്റ് ചാന്റ്,എൻസോ വിവാദത്തിൽ, ഒടുവിൽ…

ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന സ്വന്തമാക്കിയിരുന്നു. കിരീടവുമായി കഴിഞ്ഞദിവസം അർജന്റീന ടീം അംഗങ്ങൾ തങ്ങളുടെ രാജ്യത്തെ തിരിച്ചെത്തുകയും ചെയ്തിരുന്നു.ലയണൽ മെസ്സി അമേരിക്കയിൽ തുടരുകയാണ് ചെയ്തിട്ടുള്ളത്.

എന്തുകൊണ്ട് ഫൈനലിൽ നെയ്മറെ അനുകരിച്ചു? മറുപടിയുമായി നിക്കോ വില്യംസ്!

യുവേഫ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചുകൊണ്ട് കിരീടം സ്വന്തമാക്കാൻ സ്പെയിനിന് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം.നിക്കോ വില്യംസിലൂടെ സ്പെയിൻ ആയിരുന്നു ആദ്യം ലീഡ് എടുത്തത്. എന്നാൽ കോൾ പാൽമർ ഇംഗ്ലണ്ടിന്