ഇവാനെ കൈവിടരുത്,ഈ അവസരത്തിലാണ് അദ്ദേഹത്തിന് ക്ലബ്ബിനും ഏറ്റവും കൂടുതൽ സപ്പോർട്ട് വേണ്ടത്,…
കേരള ബ്ലാസ്റ്റേഴ്സ് വളരെ പരിതാപകരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. ഇതോടെ ബ്ലാസ്റ്റേഴ്സ് അവസാനമായി!-->…