Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലിത്വാനിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മൂന്നാമത്തെ വ്യക്തിയായി മാറി,ബ്ലാസ്റ്റേഴ്സ് ആരാധകരുടെ…

കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതുതായി ടീമിലേക്ക് എത്തിച്ച താരമാണ് ഫെഡോർ ചെർനിച്ച്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോട് കൂടിയാണ് പുതിയ താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് കൊണ്ടുവരേണ്ടിവന്നത്. അങ്ങനെയാണ് ലിത്വാനിയൻ ദേശീയ

ബിദ്യഷാഗർ ക്ലബ്ബ് വിട്ടുവെന്ന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ സ്ഥിരീകരണം,അപ്പോഴും ഒരു ചോദ്യം മാത്രം…

ജനുവരി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഒരേയൊരു താരത്തെ മാത്രമാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം കൊണ്ടുവന്നത് ലിത്വാനിയയിൽ നിന്നും

ആശാന്റെ മുൻകരുതൽ,കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലേക്ക് രണ്ട് താരങ്ങളെ കൂടി കൊണ്ടുവന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ആകെ കളിച്ച 12 മത്സരങ്ങളിൽ നിന്നും 8 വിജയങ്ങൾ കരസ്ഥമാക്കാൻ

അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുമോ?താരത്തെ സ്വന്തമാക്കാൻ വമ്പന്മാർക്ക് താല്പര്യമെന്ന…

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ ഇപ്പോൾ ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്. പരിക്ക് മൂലമാണ് അദ്ദേഹത്തെ നഷ്ടമായത്.ഈ സീസണിൽ ഇനി ലൂണ കളിക്കില്ല എന്നത് സ്ഥിരീകരിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് പകരക്കാരനെ

സസ്പെൻഷൻ.. കേരള ബ്ലാസ്റ്റേഴ്സ് താരം ഒഡീഷക്കെതിരെ ഉണ്ടാവില്ല.

കേരള ബ്ലാസ്റ്റേഴ്സ് ഈ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഒഡീഷ്യയെയാണ് നേരിടുക.ഫെബ്രുവരി രണ്ടാം തീയതിയാണ് ഈ മത്സരം നടക്കുക. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇവരെ നേരിടേണ്ടി

ട്വിസ്റ്റ്,ഈസ്റ്റ് ബംഗാളും മുംബൈയും വെറുംകയ്യോടെ മടങ്ങുന്നു,നിഖിൽ പൂജാരി മറ്റൊരു ക്ലബ്ബിലേക്ക്,…

ഹൈദരാബാദ് എഫ്സിയുടെ പരിതാപകരമായ അവസ്ഥ എല്ലാവർക്കും അറിയാവുന്നതാണ്. ക്ലബ്ബ് മാനേജ്മെന്റ് ഗുരുതരമായ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.താരങ്ങൾക്കോ സ്റ്റാഫുകൾക്കോ അവിടെ സാലറി ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹൈദരാബാദിന്റെ എല്ലാ വിദേശ താരങ്ങളും

മിറാണ്ടയെ മാത്രമല്ല,ബ്ലാസ്റ്റേഴ്സ് പഞ്ചാബിന് കൈമാറിയത് രണ്ട് താരങ്ങളെ,നല്ലൊരു തുക ട്രാൻസ്ഫർ ഫീയായി…

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വാർത്തകൾ ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ സജീവമാണ്.ജനുവരി ട്രാൻസ്ഫർ വിൻഡോ അടക്കാൻ കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഫെഡോർ ചെർനിച്ചിന്റെ സൈനിങ് നടത്തി എന്നുള്ളതാണ് ശ്രദ്ധേയമായ മാറ്റം.

ചെർനിച്ചിന്റെ കാര്യത്തിൽ ആദ്യം പുറത്തുവന്ന വാർത്ത തെറ്റ്,ട്രെയിനിങ്ങിലെ പുതിയ ചിത്രം പങ്കുവെച്ച്…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരമായ ഫെഡോർ ചെർനിച്ച് ക്ലബിനുവേണ്ടി അരങ്ങേറ്റം കുറിക്കുന്നത് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും ഉള്ളത്.അദ്ദേഹം ടീമിനോടൊപ്പം ട്രെയിനിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഒരു ഹൃദ്യമായ

മുംബൈ സിറ്റിയുടെ പതനം ആരംഭിച്ചുവോ? പരിശീലകന് പുറമേ മൂന്ന് വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു, നിർണായക…

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരായ മുംബൈ സിറ്റിക്ക് ഇതിപ്പോൾ കഷ്ടകാലത്തിന്റെ സമയമാണ്. അവർക്ക് ആദ്യം അവരുടെ മുഖ്യ പരിശീലകനെ നഷ്ടമായിരുന്നു.ഡെസ് ബക്കിങ്‌ഹാം മുംബൈ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു. പകരം പീറ്റർ ക്രാറ്റ്ക്കിയെ

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ താരത്തെ കൈവിടുന്നു,പഞ്ചാബ് എഫ്സിയുമായുള്ള ചർച്ചകൾ സജീവമായതായി…

കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരേയൊരു ട്രാൻസ്ഫർ മാത്രമാണ് നടത്തിയിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നഷ്ടമായതിന് പകരം പുതിയ ഒരു താരത്തെ ടീമിലേക്ക് എത്തിച്ചിരുന്നു.ഫെഡോർ ചെർനിച്ച് ക്ലബ്ബിനോടൊപ്പം ഇപ്പോൾ ട്രെയിനിങ്