Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിയെ എങ്ങനെ പൂട്ടും? മറക്കുന്നതാണ് നല്ലതെന്ന് ഹാമിഷ് റോഡ്രിഗസ്

അർജന്റീനയും കൊളംബിയയും തമ്മിലാണ് കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. നാളെ പുലർച്ചെ 5:30ന് അമേരിക്കയിലെ മയാമിയിൽ വെച്ചുകൊണ്ടാണ് ഈ ഫൈനൽ മത്സരം നടക്കുന്നത്.നിലവിലെ ജേതാക്കളായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നതാണ്.

പെനാൽറ്റി തടയുന്നത് കഴിവല്ല,100% ഭാഗ്യം: വിശദീകരണവുമായി എമിലിയാനോ മാർട്ടിനസ്

ഇത്തവണത്തെ കോപ്പ അമേരിക്ക ഫൈനൽ അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.ഫൈനൽ മത്സരത്തിൽ നിലവിലെ ജേതാക്കളായ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്. മിന്നുന്ന ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത് എന്നത് ഈ ഫൈനലിനെ ഏറെ

ഹാമിഷ് ഒരു മികച്ച താരമൊക്കെ തന്നെയാണ്,എന്നാൽ : നിലപാട് വ്യക്തമാക്കി ലയണൽ സ്‌കലോണി

കോപ്പ അമേരിക്ക ഫൈനലിനുള്ള അവസാനവട്ട ഒരുക്കവും അർജന്റീന ഇന്നലെ പൂർത്തിയാക്കിയിരുന്നു.എതിരാളികൾ കൊളംബിയയാണ്. നാളെ രാവിലെ 5:30നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക. അമേരിക്കയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ

മെസ്സിയെ പൂട്ടാൻ ഇപ്പോൾ എളുപ്പമാണ് : നിരീക്ഷണം നടത്തി മുൻ കൊളംബിയൻ താരം

കോപ്പ അമേരിക്കയിലെ നിലവിലെ ജേതാക്കളായ അർജന്റീന ഇത്തവണത്തെ കലാശപ്പോരിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ കൊളംബിയയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഈ ഫൈനൽ മത്സരം നടക്കുക. തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടമാണ് അർജന്റീന ലക്ഷ്യം

മെസ്സിക്ക് ഇഷ്ടമില്ലാത്ത റഫറിയെ ഫൈനൽ നിയന്ത്രിക്കാൻ നിയമിച്ച് കോൺമെബോൾ!

അർജന്റൈൻ ആരാധകർ എല്ലാവരും ഇപ്പോൾ കാത്തിരിക്കുന്നത് വരുന്ന കോപ്പ അമേരിക്ക ഫൈനലിനു വേണ്ടിയാണ്. എതിരാളികൾ മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കൊളംബിയയാണ്.അമേരിക്കയിൽ ഞായറാഴ്ചയാണ് ഈ ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയത്തിലേക്ക് മാറ്റുമ്പോൾ

ജീക്സൺ സിങ്ങിനെ നഷ്ടമാവാൻ സാധ്യത, തീരുമാനിച്ചുറപ്പിച്ച് രണ്ട് ക്ലബ്ബുകൾ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരുന്നു. പല വിദേശ താരങ്ങളെയും ക്ലബ്ബ് റിലീസ് ചെയ്തിരുന്നു. കൂടാതെ രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും ക്ലബ്ബ് വിട്ടിട്ടുണ്ട്. ഇനിയും കുറച്ചധികം താരങ്ങൾ ക്ലബ്ബ് വിടും

സ്റ്റാറെയുടെ കീഴിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികയേൽ സ്റ്റാറേയുടെ കീഴിലുള്ള പ്രീ സീസൺ തയ്യാറെടുപ്പ് തായ്‌ലൻഡിലാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്സ് അവിടെ പരിശീലനം നടത്തുകയായിരുന്നു. ഇന്നാണ് ആദ്യത്തെ

കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് Cയിൽ,ഡ്യൂറന്റ് കപ്പിന്റെ സമ്പൂർണ്ണ വിവരങ്ങൾ പുറത്ത് വന്നു!

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ടൂറിന് വേണ്ടി തായ്‌ലാൻഡിലാണ് എത്തിയിരിക്കുന്നത്. അവിടുത്തെ ആദ്യ സൗഹൃദ മത്സരം ഇന്നാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. തായ്‌ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡിനെ ഇന്ന് ഉച്ചയ്ക്ക് 2:30നാണ് കേരള

പറപറക്കുന്ന ഹാമിഷും കൊളംബിയയും, തടയാൻ മെസ്സിപ്പടക്ക് സാധിക്കുമോ? ഒന്ന് സൂക്ഷിക്കുന്നത് നന്നാവും!

കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഉറുഗ്വയുടെ വെല്ലുവിളി അതിജീവിക്കാൻ കൊളംബിയക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ഉറുഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 39ആം മിനുട്ടിൽ ഹാമിഷ് റോഡ്രിഗസിന്റെ

സെപ്റ്റംബറിൽ കാര്യമായ മാറ്റങ്ങൾ വരില്ല,വില്യനായി ധൃതി പിടിക്കില്ല,ഡൊറിവാൽ ജൂനിയറുടെ പ്ലാനുകൾ ഇങ്ങനെ!

ഈ കോപ്പ അമേരിക്കയിൽ തീർത്തും നിരാശാജനകമായ പ്രകടനമാണ് വമ്പൻമാരായ ബ്രസീൽ നടത്തിയിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ഉറുഗ്വയോട് പരാജയപ്പെട്ടു കൊണ്ട് അവർ പുറത്താവുകയായിരുന്നു. ആകെ നാല് മത്സരങ്ങളാണ് ബ്രസീൽ ഈ കോപ്പ അമേരിക്കയിൽ കളിച്ചിട്ടുള്ളത്. കേവലം