Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഈ മുഖം മൂടിക്ക് പിന്നിൽ നമുക്ക് എപ്പോഴും ഒളിച്ചിരിക്കാനാവില്ല: റഫറിമാർക്കെതിരെ AIFF പ്രസിഡന്റ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ് എന്നും ഒരു വിവാദ വിഷയമാണ്.കഴിഞ്ഞ സീസണിലാണ് ഏറ്റവും വലിയ പ്രതിഷേധം ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് നോക്കോട്ട് മത്സരം ബഹിഷ്കരിക്കുകയായിരുന്നു.അത് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചു കുലുക്കി.റഫറിയിങ്ങിലെ അപാകതകൾ

റഫറിമാരെ മാത്രമല്ല, ആരാധകരെയും ക്ലബ്ബുകളെയും പഠിപ്പിക്കണം:ചൗബേ ലക്ഷ്യം വെച്ചത് ആരെയാണ്?

ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച രീതിയിൽ തന്നെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പതിവ് പോലെ ഏറ്റവും വലിയ നെഗറ്റീവായി കൊണ്ട് മുഴച്ചു നിൽക്കുന്നത് മോശം റഫറിയിങ് തന്നെയാണ്. ചുരുക്കം ചില മത്സരങ്ങളെ മാറ്റി നിർത്തിയാൽ പല പ്രധാനപ്പെട്ട മത്സരങ്ങളിലും

വാസ്‌ക്കസ് ബ്ലാസ്റ്റേഴ്സിലേക്കില്ല,ലൂണയുടെ പകരക്കാരൻ എന്തായി? മാർക്കസ് മർഗുലാവോയുടെ അപ്ഡേഷൻ ഇതാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന ആൽവരോ വാസ്ക്കസുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ സജീവമാണ്.അദ്ദേഹം തന്റെ സ്പാനിഷ് ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ഫ്രീ ഏജന്റ് ആണ്.ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാനുള്ള അധികാരം

Breaking News:വാസ്ക്കസിനെ ഒരു ഐഎസ്എൽ ക്ലബ് ബന്ധപ്പെട്ടു കഴിഞ്ഞു, താരത്തിന്റെ തീരുമാനം എന്താവും?

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായിരുന്ന ആൽവരോ വാസ്ക്കാസ് ഈ സീസണിൽ തന്റെ സ്വന്തം രാജ്യമായ സ്പെയിനിലായിരുന്നു ചിലവഴിച്ചിരുന്നത്. സ്പെയിനിലെ തേർഡ് ഡിവിഷൻ ക്ലബ്ബിനു വേണ്ടിയായിരുന്നു ഈ സീസണിൽ ഇതുവരെ അദ്ദേഹം കളിച്ചിരുന്നത്. എന്നാൽ

മറ്റേതെങ്കിലും പരിശീലകനായിരുന്നുവെങ്കിൽ പണി കിട്ടിയേനെ, പക്ഷേ ഇവാൻ അമ്പരപ്പിച്ചു: നിരീക്ഷിച്ച് ESPN…

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ കേരള ബ്ലാസ്റ്റേഴ്സ് എങ്ങനെയാണ് പുറത്തായത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബംഗളൂരു എഫ്‌സിക്കെതിരെയുള്ള നോക്കോട്ട് മത്സരത്തിൽ ഒരു വിവാദ ഗോൾ ബംഗളൂരു എഫ്സി നേടുകയായിരുന്നു.റഫറി ക്രിസ്റ്റൽ ജോൺ അത് അനുവദിക്കുകയും

2023ലെ പോയിന്റ് പട്ടിക പുറത്തു വിട്ട് ISL,മുംബൈ ഒന്നാമത്,കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത്.

2023/24 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സാണ് ഈ വർഷം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത്. 12 മത്സരങ്ങളിൽ

അവർ തിരിച്ചടിക്കുക തന്നെ ചെയ്യും: തുറന്ന് പറഞ്ഞ് പ്രബീർ ദാസ്

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാനത്തെ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം.ദിമി നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിക്കുകയായിരുന്നു. മോഹൻ ബഗാന് അവരുടെ മൈതാനത്ത്

കളിച്ചത് ഒരൊറ്റ സീസൺ മാത്രം,പക്ഷേ ഹൃദയത്തിൽ എന്നും എപ്പോഴും ബ്ലാസ്റ്റേഴ്സ്,ഓഗ്ബച്ചെയുടെ പുതിയ…

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങൾക്ക് എപ്പോഴും ക്ലബ്ബിനോട് ഒരല്പം ഇഷ്ടക്കൂടുതലുണ്ട്. മറ്റുള്ള ക്ലബ്ബുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും അവർ ഓർത്തിരിക്കാറുണ്ട്. അതിന് കാരണം ഇവിടുത്തെ ആരാധകർ തന്നെയാണ്. സ്നേഹം

മോഹൻ ബഗാന് ദുഷ്കരമായ സമയം,ഉപദേശം നൽകി മുൻ താരം പ്രീതം കോട്ടാൽ.

ഐഎസ്എല്ലിലെ വമ്പൻമാരായ മോഹൻ ബഗാൻ ഇപ്പോൾ വളരെയധികം ദുഷ്കരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായ തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വരുന്നു.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിട്ടുണ്ട്.

ലൂണയെ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് കരുതിയില്ലേ? ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ചെന്നൈ പരിശീലകൻ.

കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. ഈ കലണ്ടർ വർഷം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്.12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ 3