ഡിയോഗോ ജോട്ടയുടെ ദാരുണമായ വേർപാടിൽ ദുഃഖം പങ്കുവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo Mourn the Tragic Loss of Diogo Jota: ജൂലൈ 3 ന് പുലർച്ചെ സ്പെയിനിൽ നടന്ന ഒരു ഭീകരമായ കാർ അപകടത്തിൽ പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയോഗോ ജോട്ട (28), സഹോദരൻ ആൻഡ്രെ സിൽവ എന്നിവർ മരിച്ചു. ഓവർടേക്ക് ചെയ്യുന്നതിനിടെ ടയർ പൊട്ടിയതിനെ!-->…