ചതിച്ചത് റഫറി..! വീണ്ടും തോറ്റ് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരിക്കൽ കൂടി നിരാശയോടെ മടങ്ങേണ്ടിവരുന്നു. മറ്റൊരു നിരാശാജനകമായ റിസൾട്ടാണ് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ്!-->…