ചെന്നൈ ലൂണയുടെ സ്ഥിരം വേട്ട മൃഗം, കണക്കുകൾ കാണൂ!
കേരള ബ്ലാസ്റ്റേഴ്സ് ഒരു തകർപ്പൻ വിജയമാണ് ഇന്നലത്തെ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ നോവ സദോയി തകർപ്പൻ പ്രകടനം പുറത്തെടുത്തു.ഒരു ഗോളും ഒരു അസിസ്റ്റുമാണ്!-->…