ബ്രസീൽ ജേഴ്സിയാണ് ധരിച്ചിരുന്നത് :മഞ്ഞയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് നോവ
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലായിരുന്നു നോവ സദോയിയെ സ്വന്തമാക്കിയിരുന്നത്. മികച്ച പ്രകടനമാണ് അദ്ദേഹം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോവ!-->…