Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

കഴിഞ്ഞ മത്സരത്തിലെ ഡിഫൻസ് ഉഷാറായിരുന്നു: സ്റ്റാറേ പറയാൻ കാരണമുണ്ട്!

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് തോൽക്കുകയാണ് ചെയ്തത്. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ബ്ലാസ്റ്റേഴ്സ് ആ മത്സരത്തിൽ മികച്ച പ്രകടനം

പകരക്കാരനായി ഇറങ്ങുന്നതിൽ പരാതിയുണ്ടോ?പെപ്ര പറയുന്നു!

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പരിക്ക് കാരണം നോവ സദോയി കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പെപ്രക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു.മികച്ച പ്രകടനം അദ്ദേഹം നടത്തി.

ഞങ്ങൾ സർവ്വതും പുറത്തെടുക്കേണ്ടി വരും:സ്റ്റാറേ

കേരള ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെയാണ് നേരിടുക.ഞായറാഴ്ച്ച വൈകിട്ടാണ് ഈ മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്. വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുക.

ഒരൊറ്റ നെഗറ്റീവ് പോലുമില്ല,കഴിഞ്ഞത് മാരക പരിശീലനമെന്ന് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും അവസാനമായി കളിച്ച മത്സരത്തിൽ ബംഗളൂരു എഫ്സിയോട് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വന്തം ആരാധകർക്ക് മുൻപിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്.പക്ഷേ യഥാർത്ഥത്തിൽ ആ തോൽവി ബ്ലാസ്റ്റേഴ്സ്

മത്സരം കഠിനമായിരിക്കും:മുംബൈക്ക് സ്റ്റാറേയുടെ മുന്നറിയിപ്പ്!

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മികച്ച തുടക്കമൊന്നും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല.6 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങേണ്ടിവന്നു.പക്ഷേ അവസാനത്തെ മത്സരത്തിൽ ഗംഭീര

ദുരൂഹതകൾക്ക് വിട,പ്രബീർ ദാസ് തിരിച്ചെത്തിയത് മാസ്ക്കും മെസ്സേജുമായി!

കഴിഞ്ഞ സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലേക്ക് ഇന്ത്യൻ സൂപ്പർ താരമായ പ്രബീർ ദാസിനെ കൊണ്ടുവന്നത്.ആദ്യത്തെ മത്സരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ആ പ്രകടനം അദ്ദേഹത്തിൽ നിന്നും കാണാൻ

ഓൺലൈനിൽ മാത്രം ഉണ്ടായാൽ പോരാ:നോർത്ത് ഈസ്റ്റ് ഫാൻസിനോട് ബ്ലാസ്റ്റേഴ്സ് ഫാൻസിനെ മാതൃകയാക്കാൻ കോച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് എന്നത് നമുക്ക് സംശയങ്ങൾ കൂടാതെ പറയാൻ കഴിയും.പ്രധാനമായും രണ്ട് തെളിവുകളാണ് അതിനുള്ളത്.ഒന്നാമത്തേത് സോഷ്യൽ മീഡിയ ഫോളോവേഴ്സ് തന്നെയാണ്. ഇന്ത്യൻ ക്ലബ്ബുകളിൽ

കൊച്ചി സ്റ്റേഡിയവും ബ്ലാസ്റ്റേഴ്സ് ആരാധകരും: പ്രതികരിച്ച് നോർത്ത് ഈസ്റ്റ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിനെ പോലെതന്നെ ഭേദപ്പെട്ട പ്രകടനമാണ് ഇപ്പോൾ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. 6 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങളാണ് നേടിയിട്ടുള്ളത്. രണ്ട് സമനിലകളും രണ്ട് തോൽവികളും

ഗോവയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള വ്യത്യാസം എന്താണ്? നോവ മറുപടി നൽകുന്നു

കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടിയായിരുന്നു നോവ സദോയി കളിച്ചിരുന്നത്.തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഗോവക്ക് വേണ്ടിയുള്ള ആദ്യ സീസണിൽ 9 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം

അവനെ ഇന്ത്യൻ ടീമിലേക്ക് എടുക്കണം:ബ്ലാസ്റ്റേഴ്സ് താരത്തിന് കോട്ടാലിന്റെ പിന്തുണ!

സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് വിബിൻ മോഹനൻ. മലയാളി താരമായ ഇദ്ദേഹം മധ്യനിരയിൽ എപ്പോഴും ഒരു മുതൽക്കൂട്ടാണ്. പല സമയങ്ങളിലും കളിയുടെ നിയന്ത്രണം തന്നെ ഈ താരത്തിന്റെ കൈവശമായിരിക്കും.