പുതിയ താരങ്ങളെ കൊണ്ടുവരും? സൂചന നൽകി ബ്ലാസ്റ്റേഴ്സ് CEO!
കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടേറിയ ഒരു സമയമാണ് ഇത്.വളരെ മോശം തുടക്കമാണ് ഇത്തവണയും ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.ഇതെല്ലാം ആരാധകരെ!-->…