ഇവാനാശാനെ കൊണ്ടുവരാൻ കൊൽക്കത്തൻ ക്ലബ്!
കഴിഞ്ഞ സീസണിലെ ഐ ലീഗ് കിരീടം കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻസാണ് സ്വന്തമാക്കിയത്. അതുവരെ ഈ ഐഎസ്എല്ലിലേക്കുള്ള യോഗ്യത അവർ സ്വന്തമാക്കിയിരുന്നു. പക്ഷേ മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ മുഹമ്മദൻസിന് കഴിഞ്ഞിട്ടില്ല.7 മത്സരങ്ങൾ കളിച്ചിട്ട് കേവലം!-->…