ജയിച്ചത് ഭാഗ്യം കൊണ്ട് : ഹൈദരാബാദ് കോച്ച് സമ്മതിക്കുന്നു
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ റഫറിയുടെ ഭാഗത്തുനിന്ന് പിഴവുകൾ സംഭവിച്ചിരുന്നു.അത് ഹൈദരാബാദിന്!-->…