എന്താണ് റഫറി കാണിച്ചത്? രോഷത്തോടെ സ്റ്റാറെ
കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നാമത്തെ തോൽവി വഴങ്ങിയിരിക്കുന്നു.ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദാണ് ബ്ലാസ്റ്റേഴ്സിന് തോൽപ്പിച്ചത്. കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഒന്നിനെതിരെ 2!-->…