ഞങ്ങൾ സർവ്വതും പുറത്തെടുക്കേണ്ടി വരും:സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെയാണ് നേരിടുക.ഞായറാഴ്ച്ച വൈകിട്ടാണ് ഈ മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്. വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുക.!-->…