നല്ല സമയത്തും മോശം സമയത്തും കൂടെ നിൽക്കുന്നു:ബ്ലാസ്റ്റേഴ്സ് ഫാൻസിനെ പുകഴ്ത്തി താരം!
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ അത്ര മികച്ച തുടക്കമൊന്നും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കളിച്ച 6 മത്സരങ്ങളിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.എന്നാൽ ആരാധകർക്ക് ആശ്വസിക്കാവുന്ന ഒരു ഘടകം!-->…