രാജകീയമായി അരങ്ങേറി നെയ്മർ ജൂനിയർ, അൽ ഹിലാൽ വിജയിച്ചത് ഒന്നിനെതിരെ ആറു ഗോളുകൾക്ക്.
ഇപ്പോൾ അവസാനിച്ച വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്രസീലിനു വേണ്ടി മികച്ച പ്രകടനമാണ് നെയ്മർ നടത്തിയത്. ആദ്യമത്സരത്തിൽ ബോളിവിക്കെതിരെ രണ്ടും ഗോളുകളും ഒരു അസിസ്റ്റും നെയ്മർ നേടി. അതിന് ശേഷം നടന്ന മത്സരത്തിൽ പെറുവിനെതിരെ ഒരു അസിസ്റ്റ്!-->…