Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലയണൽ മെസ്സിയിൽ നിന്നും തനിക്ക് വേണ്ടതെന്തെന്ന് ഏർലിംഗ് ഹാലന്റ്.

കഴിഞ്ഞ സീസണിൽ വേൾഡ് ഫുട്ബോളിൽ മികച്ച പ്രകടനം നടത്തിയ 2 സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും. അതുകൊണ്ടുതന്നെ ബാലൺഡി'ഓർ അവാർഡിനു വേണ്ടിയുള്ള ഫൈറ്റ് ഈ രണ്ടു താരങ്ങളും തമ്മിലാണ് പ്രധാനമായും നടക്കുന്നത്. ഈ രണ്ടു താരങ്ങളിൽ ഒരാൾ

ലയണൽ മെസ്സിയുടെ കാര്യത്തിൽ അർജന്റീനക്ക് സന്തോഷവാർത്ത.

കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ അർജന്റീന രക്ഷിച്ചത് ലയണൽ മെസ്സിയാണ്. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.ഇക്വഡോറിന്റെ പ്രതിരോധം മറികടന്നുകൊണ്ട് ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയിരുന്ന ഒരു സമയത്താണ് ലയണൽ

ജപ്പാന്റെ ചെണ്ടകളായി ജർമ്മനി.

കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പിൽ യൂറോപ്യൻ പവർഹൗസുകളായ ജർമ്മനിയും ഏഷ്യൻ കരുത്തരായ ജപ്പാനും തമ്മിൽ നടന്ന മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല.വേൾഡ് കപ്പിൽ ജർമ്മനിയെ ജപ്പാൻ അട്ടിമറിക്കുകയായിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ജപ്പാന്റെ

മെസ്സിക്ക് പരിക്കോ? തീരുമാനമെടുക്കാൻ സ്കലോണി.

കഴിഞ്ഞ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയിച്ചിരുന്നത്. മത്സരത്തിൽ ലയണൽ മെസ്സിയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.മെസ്സിയുടെ ഫ്രീകിക്ക് ഗോളിന്റെ ബലത്തിലാണ് അർജന്റീന മൂന്ന് പോയിന്റ് നേടിയത്.മത്സരത്തിന്റെ

അർജന്റീനയായാലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും : കരുത്തുറ്റ പ്രസ്താവനയുമായി ബ്രസീൽ പരിശീലകൻ.

ഇന്ന് നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് ബ്രസീൽ നേടിയത്.5-1 എന്ന സ്കോറിനാണ് ബ്രസീൽ ബൊളീവിയയെ ഹോം മൈതാനത്ത് പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ അറ്റാക്കിങ് നിരയിലെ മൂന്ന് താരങ്ങളും ഒരുപോലെ മിന്നുകയായിരുന്നു. നെയ്മറും

125 മത്സരങ്ങളിൽ നിന്ന് 135 ഗോൾ കോൺട്രിബ്യൂഷൻസ്,നെയ്മറെന്ന അണ്ടർറേറ്റഡ് പ്രതിഭ.

നെയ്മർ ജൂനിയറുടെ മറ്റൊരു മാസ്റ്റർ ക്ലാസ് പ്രകടനമാണ് ഇന്ന് വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ബൊളീവിയക്കെതിരെ 5-1 എന്ന സ്കോറിന് ബ്രസീൽ വിജയിക്കുമ്പോൾ അവിടെ ഏറ്റവും കൂടുതൽ കയ്യടികൾ സമ്പാദിച്ചത് നെയ്മർ ജൂനിയർ തന്നെയാണ്.ഒരു

പെനാൽറ്റി നഷ്ടപ്പെടുത്തിക്കൊണ്ട് തുടങ്ങി,പിന്നീട് കത്തിക്കയറൽ, ഒടുവിൽ രാജാവിന്റെ റെക്കോർഡും തകർത്തു.

നെയ്മർ ജൂനിയർ പുതിയ സീസണിൽ വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടേയൊള്ളൂ.അൽ ഹിലാലിലേക്ക് പോയതുകൊണ്ട് വിമർശനങ്ങൾ ഒരു ഭാഗത്തു നിൽക്കുന്ന സമയത്താണ് നെയ്മർ ബ്രസീലിയൻ നാഷണൽ ടീമിലേക്ക് മടങ്ങിയെത്തുന്നത്. വേൾഡ് കപ്പിനുശേഷം നെയ്മർ ബ്രസീലിനു വേണ്ടി

മനോഹരം മാന്ത്രികം നെയ്മർ,ബൊളീവിയക്കെതിരെ വമ്പൻ വിജയത്തോടെ ബ്രസീൽ തുടങ്ങി.

ബ്രസീലും ബൊളീവിയയും തമ്മിലുള്ള മത്സരത്തിൽ ഒരു വമ്പൻ വിജയം നേടിക്കൊണ്ട് തുടങ്ങാൻ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്.5-1 എന്ന സ്കോറിനാണ് ബ്രസീൽ ബൊളീവിയയെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ളത്. ബ്രസീലിൽ വെച്ച് നടന്ന മത്സരത്തിൽ നെയ്മർ

മെസ്സി പറഞ്ഞിട്ടാണ് പിൻവലിച്ചതെന്ന് സ്കലോണി, എന്തുകൊണ്ടാണ് പിൻവലിക്കാൻ പറഞ്ഞതെന്ന് വിശദീകരിച്ച് ലിയോ…

അർജന്റീനയും ഇക്വഡോറും തമ്മിലുള്ള മത്സരത്തിൽ വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്.ലയണൽ മെസ്സി തന്നെയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.മെസ്സിയുടെ ഫ്രീകിക്ക് ഗോൾ അർജന്റീന

എല്ലാവർക്കും ഞങ്ങളെ തോൽപ്പിക്കണം :ലയണൽ മെസ്സി

അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയ ആദ്യത്തെ വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന വിജയിച്ചത് ലയണൽ മെസ്സിയുടെ മികവിലൂടെയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്.ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയപ്പോൾ