Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എന്റെ റെക്കോർഡ് ആരും തകർക്കാൻ പോകുന്നില്ല, ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ ഞാനാണ്:…

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സൗദി ലീഗിലെ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു.പുറമേ രണ്ട് അസിസ്റ്റുകളും നേടിയിരുന്നു. മത്സരത്തിലെ ഗോളോടുകൂടി റൊണാൾഡോ ഹിസ്റ്ററി കുറിച്ചിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ നേടുന്ന താരമെന്ന

11 മത്സരങ്ങളിൽ നിന്ന് 16 ഗോൾ ഇൻവോൾവ്മെന്റ്,കൂടാതെ 9 മാൻ ഓഫ് ദി മാച്ചും,സമാനതകളില്ലാത്ത ഇമ്പാക്ട്…

ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ ആരാധകർക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്തെന്നാൽ അത്രയേറെ മോശം അവസ്ഥയിലായിരുന്നു മയാമി ഉണ്ടായിരുന്നത്. മെസ്സി ഒരു അസാധാരണ താരമാണെങ്കിലും ഇത്രയും പരിതാപകരമായ ഒരു ടീമിനെ ഒറ്റയ്ക്ക് എങ്ങനെ

മെസ്സിയുടെ വിളയാട്ടം തുടരുകയാണ്,ഇന്റർ മയാമി തോൽവി അറിയാതെ പറക്കുകയുമാണ്.

ലയണൽ മെസ്സിയുടെ വരവോടുകൂടിയാണ് ഇന്റർ മയാമിയുടെ തലവര തെളിഞ്ഞത്. ഈ സീസണിൽ അമേരിക്കയിൽ തന്നെ ഒന്നിനും കൊള്ളാത്ത ടീമായിരുന്നു ഇന്റർമയാമി.പക്ഷേ മെസ്സി വന്നതിനുശേഷം അവർ പറക്കുകയാണ്. ഇന്നത്തെ മത്സരത്തിലും വിജയിച്ചതോടുകൂടി മെസ്സി

യുണൈറ്റഡിനെ പൊട്ടിച്ച് ആഴ്സണൽ,എംബപ്പേ കരുത്തിൽ PSG,ബാഴ്സയും ലിവർപൂളും വിജയിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കരുത്തരായ ലിവർപൂൾ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയിട്ടുണ്ട്.സോബോസ്ലേയ്,സലാ എന്നിവർക്ക് പുറമെ മാറ്റി ക്യാഷിന്റെ ഒരു സെൽഫ് ഗോൾ കൂടിയാണ് ഇത്തരത്തിലുള്ള മികച്ച വിജയം ലിവർപൂളിന്

മെസ്സിക്ക് അർജന്റീനയിൽ സ്വർഗ്ഗമായിരുന്നു, പാരീസിൽ ഞങ്ങൾക്ക് നരകവും: എല്ലാം തുറന്നു പറഞ്ഞ് നെയ്മർ.

നെയ്മർ ജൂനിയറും ലയണൽ മെസ്സിയും ഒരേ ട്രാൻസ്ഫർ വിൻഡോയിലാണ് പാരീസ് സെന്റ് ജെർമെയ്നോട് ഗുഡ് ബൈ പറഞ്ഞത്.രണ്ടുപേരും യൂറോപ്പിനോടും ഗുഡ് ബൈ പറഞ്ഞു.മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയും നെയ്മർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനും

ആകെ കളിച്ചത് 30 മത്സരങ്ങൾ,21ലും ക്ലീൻ ഷീറ്റ്,എമി ശരിക്കും GOAT ആണോ?

അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് കളിക്കാൻ ആരംഭിച്ചിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല.ആഴ്സണലിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ അദ്ദേഹം ഒരുപാട് കാലം പുറത്തിരുന്നിരുന്നു. പക്ഷേ ലെനോക്ക് പരിക്കേറ്റ സമയത്ത് അദ്ദേഹം ഉയർന്നു വരികയും

മെസ്സിയോട് ഞാനൊക്കെ എത്ര തവണ തോറ്റിരിക്കുന്നു, അമേരിക്കക്കാർ അറിയാൻ പോകുന്നതേയുള്ളൂ: ഇറ്റാലിയൻ…

അടുത്ത അമേരിക്കൻ ലീഗ് മത്സരത്തിൽ ഇന്റർ മയാമിയും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.നാളെ രാവിലെയാണ് ഈ മത്സരം നടക്കുക.ഇന്റർ മയാമിക്ക് ഇത് എവേ മത്സരമാണ്. മികച്ച രീതിയിൽ കളിക്കുന്ന ലോസ് ആഞ്ചലസിനെ പരാജയപ്പെടുത്തുക എന്നത് ഇന്റർ

അവസാന 3 മത്സരങ്ങളിൽ നിന്ന് 10 ഗോൾ കോൺട്രിബ്യൂഷൻസ്, ഈ പ്രായത്തിലും റൊണാൾഡോ നടത്തുന്ന പ്രകടനത്തിൽ…

സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒരു വലിയ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു.5-1 എന്ന സ്കോറിനാണ് അൽ നസ്ർ മത്സരത്തിൽ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവുപോലെ കിടിലൻ പ്രകടനം നടത്തി. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ്

ഫുട്ബോൾ ചരിത്രത്തിലെ ഏക താരം, ഗോളുകളുടെ കാര്യത്തിൽ മാന്ത്രിക സംഖ്യ പിന്നിട്ട് ക്രിസ്റ്റ്യാനോ.

സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒരു വലിയ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു.5-1 എന്ന സ്കോറിനാണ് അൽ നസ്ർ മത്സരത്തിൽ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവുപോലെ കിടിലൻ പ്രകടനം നടത്തി. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ്

മാസ്മരിക പ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ, വീണ്ടും 5 ഗോൾ വിജയവുമായി അൽ നസ്ർ.

സൗദി പ്രൊഫഷണൽ ലീഗിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ വീണ്ടും വലിയ വിജയം നേടിയിട്ടുണ്ട്.5-1 എന്ന സ്കോറിനാണ് അൽ നസ്ർ അൽ ഹാസെമിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മാസ്മരിക പ്രകടനം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും