മെസ്സിക്ക് കളിക്കാനാവുന്നില്ല, ലീഗ് നിയമങ്ങളിൽ മാറ്റം വരുത്താനാലോചിച്ച് MLS
നിലവിൽ കലണ്ടർ ഇയർ അടിസ്ഥാനമാക്കിക്കൊണ്ട് പ്രവർത്തിച്ച് പോരുന്ന ലീഗാണ് എംഎൽഎസ്. അതുകൊണ്ടുതന്നെ ഫിഫയുടെ ഇന്റർനാഷണൽ ബ്രേക്കിൽ അമേരിക്കൻ ലീഗ് നിർത്തി വെക്കാറില്ല.രാജ്യാന്തര മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെ അമേരിക്കയിൽ ലീഗ് മത്സരങ്ങളും!-->…