Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇത് മനുഷ്യനല്ലന്ന് ഉറപ്പാണ്,ലിയോ മെസ്സിയുടെ അവിശ്വസനീയ പാസിൽ അന്താളിച്ച് ഫുട്ബോൾ ലോകം.

ഇന്റർ മയാമിയും ന്യൂയോർക്ക് റെഡ് ബുൾസും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.അദ്ദേഹത്തിന് റസ്റ്റ് നൽകുകയായിരുന്നു. മെസ്സിയുടെ അഭാവത്തിലും ആദ്യപകുതിയിൽ ഇന്റർ മയാമി ഒരു ഗോൾ നേടിയിരുന്നു.ഡിയഗോ

സബ്സ്റ്റിറ്റ്യൂട്ട് റോളിൽ വന്നിട്ടും ഗോളടിച്ചു,മെസ്സിയുടെ മികവിൽ ഇന്റർ മയാമി പറക്കുകയാണ്.

മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മയാമിയും ന്യൂയോർക്ക് റെഡ് ബുൾസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സും

ഡി പോളിനെ മാത്രമല്ല, മറ്റൊരു അർജന്റൈൻ സൂപ്പർതാരത്തെക്കൂടി എത്തിക്കാൻ ശ്രമം നടത്തി സൗദി,പക്ഷേ ഫലം…

ലോക ഫുട്ബോളിലെ ഒരുപാട് പ്രതിഭാധനരായ താരങ്ങൾ യൂറോപ്പിലെ ഹൈലെവൽ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലേക്ക് പോകുന്നത് തുടരുകയാണ്.റൊണാൾഡോയും നെയ്മറുമെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ നിരവധി ബ്രസീലിയൻ

ഗ്രൗണ്ടിലൂടെ തേരാ പാര നടക്കുന്ന മെസ്സിക്കെന്തിനാണ് വിശ്രമം? മുൻ അമേരിക്കൻ താരം ചോദിക്കുന്നു.

ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറിയതിനുശേഷം അവർ കളിച്ച എല്ലാ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 8 മത്സരങ്ങളിലും മെസ്സി കളിക്കുകയും ഗോൾ കോൺട്രിബ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 10 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സി

ഒരു പയ്യന് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞാൻ മെസ്സിക്ക് കാണിച്ചു കൊടുക്കാം, ഇത് വെല്ലുവിളിയോ…

ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.അമേരിക്കൻ ഫുട്ബോളിൽ ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് ലയണൽ മെസ്സിയെ കുറിച്ചാണ്. മെസ്സിയുടെ വരവ് അത്രയേറെ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. എതിർ താരങ്ങളും പരിശീലകരും വിമർശകരുമെല്ലാം ലയണൽ മെസ്സിയെ

ഹാലന്റിന്റെ തൊട്ടരികിലെത്തി ക്രിസ്റ്റ്യാനോ,എംബപ്പേയും മെസ്സിയുമൊക്കെ പിറകിൽ,പോരാട്ടവീര്യത്തിന്റെ…

ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ ഒരു ഹാട്രിക്ക് കൂടി നേടിയിട്ടുണ്ട്. സൗദി അറേബ്യൻ പ്രൊഫഷണൽ ലീഗിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 5 ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ 3 ഗോളുകളും ഒരു അസിസ്റ്റും നേടിയത്

കണ്ടു പഠിക്കാം ക്രിസ്റ്റ്യാനോയെ,ഈ പ്രായത്തിലും പുലർത്തുന്ന സ്ഥിരത, സ്വന്തമാക്കിയത് കരിയറിലെ 63ആം…

ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് നേട്ടം കരസ്ഥമാക്കിയത് അദ്ദേഹത്തിന്റെ ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. 38 കാരനായ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന്റെ പ്രായം ഒരു തടസ്സവുമില്ല.അൽ ഫത്തേഹിനെതിരെയുള്ള മത്സരത്തിൽ

38കാരൻ ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഹാട്രിക്ക്,കൂടെ മാനെയുടെ ഡബിളും,ഗോൾവർഷം നടത്തി അൽ നസ്ർ.

സൗദി അറേബ്യൻ പ്രൊ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിക്കാൻ അൽ നസ്റിന് സാധിച്ചിരുന്നില്ല.എന്നാൽ അതിന്റെ ക്ഷീണം ഇപ്പോൾ മൂന്നാമത്തെ മത്സരത്തിൽ അൽ നസ്ർ തീർത്തിട്ടുണ്ട്. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ അൽ ഫത്തേഹിനെ

1176 ഗോൾ കോൺട്രിബ്യൂഷൻസ്,44 കിരീടങ്ങൾ, ലയണൽ മെസ്സിയുടെ കരിയർ കണക്കുകൾ അവിശ്വസനീയം.

ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് പോലും ചില സംശയങ്ങൾ ബാക്കിയായിരുന്നു. മെസ്സിക്ക് ഉടനെ തന്നെ ഇന്റർ മയാമിയിൽ തുടങ്ങാൻ കഴിയുമോ എന്ന ചോദ്യം അവരെ അലട്ടിയിരുന്നു.കാരണം അത്രയേറെ പരിതാപകരമായ ഒരു

തരംഗമായ മെസ്സിയുടെ പുതിയ ബോഡിഗാർഡ് ചില്ലറക്കാരനല്ല,അദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് ഭയപ്പെടുത്തുന്നത്.

ലയണൽ മെസ്സിക്ക് പുതിയ ഒരു ബോഡി ഗാർഡിനെ ഇപ്പോൾ ഇന്റർ മയാമി നിയമിച്ചിട്ടുണ്ട്. മെസ്സിയുടെ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമാണ്. ലയണൽ മെസ്സിയുടെ പ്രൊട്ടക്ഷനു വേണ്ടി കളിക്കളത്തിൽ