Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഞങ്ങൾക്ക് ഇതിനേക്കാൾ മികച്ചത് ഇനി ചെയ്യാനുണ്ടായിരുന്നില്ല, എന്നിട്ടും മെസ്സി രണ്ട് മാന്ത്രിക…

അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ സിൻസിനാറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് ഓപ്പൺ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർമയാമി വിജയിച്ചത്. രണ്ട് ഗോളുകൾക്ക് ഒരു അവസരത്തിൽ

സൗദി അറേബ്യയിൽ നിന്നും നിരന്തരം വിളികൾ വന്നു, അന്തം വിട്ടുപോകുന്ന ഓഫറുകളും വന്നു, തീരുമാനത്തിന്…

അർജന്റീനയുടെ പ്രധാനപ്പെട്ട താരമായ എയ്ഞ്ചൽ ഡി മരിയ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായിരുന്നു. കാരണം ഇറ്റാലിയൻ ക്ലബ്ബ് ആയ യുവന്റസ് അദ്ദേഹത്തെ കൈവിട്ടിരുന്നു.ഒരുപാട് ക്ലബ്ബുകൾ ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ വേണ്ടി

ബെൻസിമയും മിട്രോവിച്ചും ഗോൾ വേട്ടക്ക് ആരംഭം കുറിച്ചു,വിജയിച്ച് അൽ ഹിലാലും അൽ ഇത്തിഹാദും.

സൗദി അറേബ്യൻ പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഇത്തിഹാദ് വിജയം നേടി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ റിയാദിനെ അവർ തോൽപ്പിച്ചത്. മത്സരത്തിൽ സൂപ്പർ താരം കരിം ബെൻസിമ ഗോൾ നേടിയിട്ടുണ്ട്.സൗദി അറേബ്യൻ ലീഗിലെ താരത്തിന്റെ ആദ്യത്തെ ഗോളാണ് ഇത്.

എന്തുകൊണ്ടാണ് മെസ്സി GOAT ആവുന്നതെന്ന് കാര്യകാരണസഹിതം വിശദീകരിച്ച് തോമസ് മുള്ളർ.

ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ അതോ മറ്റ് ഏതെങ്കിലും ഇതിഹാസങ്ങളാണോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമെന്ന ചോദ്യം തുടർന്നുകൊണ്ടിരിക്കുകയാണ്. പലരും ലയണൽ മെസ്സിയെയാണ് GOAT ആയിക്കൊണ്ട് പരിഗണിക്കുന്നത്. പ്രത്യേകിച്ച്

പല ക്ലബ്ബുകൾക്കും ചരിത്രം രചിക്കാൻ പതിറ്റാണ്ടുകൾ വേണം, എന്നാൽ രണ്ടാഴ്ച കൊണ്ട് മെസ്സി ഇന്റർ മയാമിയിൽ…

ലയണൽ മെസ്സിയുടെ വരവോടുകൂടി ഇന്റർ മയാമിക്ക് അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. തോറ്റ് തുന്നംപാടി നിന്നിരുന്ന ഒരു ടീം ലയണൽ മെസ്സി വന്നതോടുകൂടി എല്ലാ രീതിയിലും വിജയങ്ങൾ കരസ്ഥമാക്കി കൊണ്ടിരിക്കുകയാണ്. മെസ്സി കളിച്ച 8 മത്സരങ്ങളിലും വിജയിച്ചു.രണ്ട്

ഡിഫൻഡർമാരെ വട്ടം കറക്കി 36കാരനായ മെസ്സി, വേൾഡ് കപ്പ് സെമിഫൈനലിലെ സാമ്യത കണ്ടെത്തി ആരാധകർ.

ഇന്ന് ഓപ്പൺ കപ്പിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമി വിജയം നേടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് മയാമി ജയം നേടിയത്. ഇതോടെ ഓപ്പൺ കപ്പിന്റെ ഫൈനലിൽ എത്താൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.അടുത്തമാസമാണ് ഈ കലാശ പോരാട്ടം അരങ്ങേറുക.

8 മത്സരങ്ങളിൽ നിന്ന് 13 ഗോൾ കോൺട്രിബ്യൂഷൻസ്, ഒരു കിരീടവും ഗോൾഡൻ ബൂട്ടും ബോളും,അമേരിക്കയിൽ മെസ്സിയുടെ…

ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ ആ ക്ലബ്ബിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.മത്സരങ്ങൾ വിജയിക്കാൻ അവർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.അവസാനത്തെ 11 ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിച്ചിരുന്നില്ല.മെസ്സി കളിക്കുന്നതിനു മുന്നേയുള്ള

അവസാന മിനിട്ടിൽ മെസ്സി മാജിക്ക്,ഓപ്പൺ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ഇന്റർ മയാമി.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓപ്പൺ കപ്പിൽ സെമി ഫൈനൽ മത്സരത്തിൽ ഇന്റർമയാമിയും സിൻസിനാട്ടിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. സിൻസിനാറ്റിയുടെ വേദിയിൽ വെച്ചാണ് ഈ മത്സരം നടന്നത്. ഈ മത്സരത്തിൽ വിജയിച്ചു കൊണ്ട് ഫൈനലിലേക്ക് മുന്നേറാൻ ലയണൽ

കിടിലൻ അക്രോബാറ്റിക്ക് ഗോൾ ശ്രമവുമായി ക്രിസ്റ്റ്യാനോ,നിഷേധിച്ച് റഫറി, വിവാദം ഉയരുന്നു.

ശബാബ് അൽ അഹലി ദുബായ് എഫ്സിയെ തോൽപ്പിച്ചുകൊണ്ട് ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു.4-2 എന്ന സ്കോറിനായിരുന്നു സൗദി അറേബ്യൻ ക്ലബ്ബ് വിജയിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ

സെൽഫി എടുക്കാൻ ശ്രമിച്ച യൂത്ത്‌ ടീം മാനേജറെ തള്ളി മാറ്റി ക്രിസ്റ്റ്യാനോ, അഹങ്കാരിയെന്ന് വിമർശകർ.

ശബാബ് അൽ അഹലി ദുബായ് എഫ്സിയെ തോൽപ്പിച്ചുകൊണ്ട് ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു.4-2 എന്ന സ്കോറിനായിരുന്നു സൗദി അറേബ്യൻ ക്ലബ്ബ് വിജയിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ