Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ക്വാമി പെപ്ര ചില്ലറക്കാരനല്ല, 22 കാരനിൽ പ്രതീക്ഷകൾ വെക്കാം.

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ തികച്ചും അപ്രതീക്ഷിതമായ ഒരു വിദേശ സൈനിങ് പ്രഖ്യാപിച്ചിരുന്നു.ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റതിനാൽ ഒരു സെന്റർ ഫോർവേഡിനെ ടീമിനെ അത്യാവശ്യമായിരുന്നു. ആ സ്ഥാനത്തേക്കാണ് ഘാന താരമായ ക്വാമി പെപ്ര വരുന്നത്.22 വയസ്സ്

ഗോളവസരം നഷ്ടപ്പെടുത്തി പെനാൽറ്റിയിലെത്തി, മനസ്സിലേക്ക് ഓടിവന്നത് അർജന്റീനയുടെ ചിലിക്കെതിരെയുള്ള…

2015ലും 2016ലും നടന്ന കോപ്പ അമേരിക്ക ഫൈനലുകളിൽ ഏറ്റുമുട്ടിയിരുന്നത് അർജന്റീനയും ചിലിയും തമ്മിലായിരുന്നു. ഈ രണ്ടു വർഷവും അർജന്റീനയുടെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത് ടാറ്റ മാർട്ടിനോയായിരുന്നു. ഈ രണ്ടു ഫൈനലുകളിലും അർജന്റീന

ഞങ്ങൾക്ക് മെസ്സിയെ കിട്ടണമെന്ന നാഷ്‌വിൽ ഫാൻസിന്റെ ചാന്റ്,ആഗ്രഹങ്ങളിൽ സൂക്ഷിക്കണ്ടേയെന്ന് മയാമി…

ലീഗ്സ് കപ്പിന്റെ ഫൈനൽ മത്സരം വളരെയധികം ആവേശം നിറഞ്ഞതായിരുന്നു. ഒരു നീണ്ട പെനാൽറ്റി ഷൂട്ടൗട്ട് ആയിരുന്നു മത്സരത്തിൽ നടന്നത്. ഒടുവിൽ ഇന്റർ മയാമി നാഷ്‌വിൽ എസ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടി. അവരുടെ ചരിത്രത്തിലെ ആദ്യത്തെ

ഫൈനലിന് മുന്നേ മൈതാനത്ത് Suii സെലിബ്രേഷനുമായി ജിയാന്നിസ്, മത്സരശേഷം മെസ്സിയുടെ മികവിനെ വാഴ്ത്തി…

ലീഗ്സ് കപ്പ് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.നാഷ്‌വില്ലിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.NBA സൂപ്പർ താരങ്ങളിൽ ഒരാളാണ് ജിയാന്നിസ്. മാത്രമല്ല അദ്ദേഹം നാഷ്‌വിൽ

ഏറ്റവും കൂടുതൽ കിരീടങ്ങൾ, ചരിത്രമേ.. തങ്ക ലിപികളാൽ ഒരിക്കൽക്കൂടി മെസ്സിയുടെ പേര്…

ഫുട്ബോൾ ചരിത്രത്തിൽ അനവധി നിരവധി റെക്കോർഡുകൾ തങ്കലിപികളാൽ എഴുതിച്ചേർത്ത ഇതിഹാസമാണ് ലയണൽ മെസ്സി. അപൂർവങ്ങളിൽ അപൂർവ്വമായ റെക്കോർഡുകൾ പോലും ലയണൽ മെസ്സി തന്നെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.ഫുട്ബോൾ ഹിസ്റ്ററിയിൽ ഇനി തകർക്കപ്പെടാൻ സാധ്യതയുണ്ടോ

കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടി മെസ്സി,വായുവിലെറിഞ്ഞ് സഹതാരങ്ങൾ, വാരിപ്പുണർന്ന് ഡേവിഡ് ബെക്കാം.

ലയണൽ മെസ്സിയുടെ വരവ് അത്ഭുതകരമായ ഒരു മാറ്റം തന്നെയാണ് ഇന്റർ മയാമി എന്ന ക്ലബ്ബിൽ ഉണ്ടാക്കിയത്. എല്ലാ അർത്ഥത്തിലും തകർന്ന് തരിപ്പണമായി നിൽക്കുന്ന ഒരു ടീം പുതുജീവൻ കിട്ടിയതുപോലെയാണ് ഉയർത്തെഴുന്നേറ്റു വന്നത്. ആ ജീവൻ നൽകിയത് ലയണൽ

ഇതാണ് മെസ്സി..ഞാനെന്ന ഭാവമില്ലാത്തവൻ.. കിരീടമുയർത്താൻ ക്യാപ്റ്റൻ സ്ഥാനം കൈമാറി ക്ഷണിച്ച് ലിയോ…

ലയണൽ മെസ്സി വരുന്നതിനു മുന്നേ ഇന്റർ മയാമി എന്ന ക്ലബ്ബിന്റെ ക്യാപ്റ്റൻ ഡി ആൻഡ്രേ എഡ്ലിനായിരുന്നു.ഇന്റർ മയാമിയുടെ സീനിയർ താരം കൂടിയാണ് അദ്ദേഹം. ലയണൽ മെസ്സി വന്നപ്പോൾ അദ്ദേഹം തന്റെ ക്യാപ്റ്റൻ സ്ഥാനം ഒരു മടിയും കൂടാതെ മെസ്സിക്ക്

കളിക്കുന്ന മണ്ണിലെല്ലാം പൊന്നു വിളയിക്കുന്ന മെസ്സി, ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറും ടോപ് സ്കോററും…

ലയണൽ മെസ്സി ഇന്റർ മയായിലേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് പോലും വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു. കാരണം തകർന്ന് തരിപ്പണമായി നിൽക്കുന്ന ഒരു ടീമാണ് ഇന്റർമയാമി.ലീഗിൽ അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ അവർക്ക് വിജയം

എജ്ജാതി ഗോളാണ് മെസ്സീ…ലീഗ്സ് കപ്പ് കൈക്കലാക്കി ഇന്റർ മയാമി.

ലയണൽ മെസ്സി എന്ന താരം ഇന്റർ മയാമിയെ കിരീടത്തിലേക്കും ചരിത്രത്തിലേക്കും നയിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായി കൊണ്ട് ലീഗ്സ് കപ്പ് ഇന്റർ മയാമി നേടിയിരിക്കുന്നു. അതിന് കാരണക്കാരൻ ലയണൽ മെസ്സിയാണ്.നാഷ്‌വില്ലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ

ക്രിസ്റ്റ്യാനോ വിളിച്ചു,പോർച്ചുഗീസ് മിന്നും താരം അൽ നസ്റിലേക്ക് വരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ എഫക്ട് ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ഒരു സമയമാണ്. സൗദി അറേബ്യൻ ലീഗിൽ എത്തുന്ന ആദ്യത്തെ പ്രധാനപ്പെട്ട താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു.ഇപ്പോൾ ലോക ഫുട്ബോളിൽ