ഇത് പഴയ ആളല്ല,ക്യാപ്റ്റൻ മെസ്സി കലിപ്പനാണ്,യെല്ലോ കാർഡും ദേഷ്യപ്പെടലും.
ലീഗ്സ് കപ്പിൽ ഇന്റർ മിയാമിയും ഒർലാന്റോ സിറ്റിയും തമ്മിലുള്ള ഫ്ലോറിഡ ഡെർബി പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് പിന്നിട്ടപ്പോൾ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.ലയണൽ മെസ്സിയാണ് ഇന്റർ മിയാമിക്ക് ലീഡ് നേടിക്കൊടുത്തത്.!-->…