Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഓർത്തുവെക്കുക ഫെർമിൻ ലോപസെന്ന ഈ നാമം,റയലിന്റെ നെഞ്ചകം തുളച്ച വെടിയുണ്ട ഗോളിന്റെ ഉടമ.

റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ വമ്പൻ തോൽവിയാണ് റയലിനെ കാത്തിരുന്നിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയോട് പരാജയപ്പെട്ടത്.വിനീഷ്യസ് ജൂനിയർ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ റയൽ

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്? ക്യാമറാമാന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ച് ക്രിസ്റ്റ്യാനോ,രോഷം.

അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്റും അൽഷബാബും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ കുറച്ച് സമയം കളിച്ചിരുന്നു.ഗോളുകൾ ഒന്നും നേടാൻ

മെസ്സി ലോണിൽ ബാഴ്സയിലേക്കെത്തുമോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്റർ മിയാമിയുടെ ഉടമസ്ഥൻ.

ലയണൽ മെസ്സി ഇപ്പോൾ അമേരിക്കയിലെ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ്. സ്വപ്നതുല്യമായ ഒരു സ്റ്റാർട്ട് തന്നെ മെസ്സിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. യൂറോപ്പിന് പുറത്ത്

മെസ്സിക്ക് മാത്രമാണ് ഇത് ചെയ്യാൻ സാധിക്കുകയെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ.

ലയണൽ മെസ്സി മേജർ ലീഗ് സോക്കറിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കൻ ഫുട്ബോളും ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. മെസ്സിയുടെ വരവോടുകൂടി വലിയ ഇമ്പാക്ടാണ് അമേരിക്കൻ ഫുട്ബോളിൽ ഉണ്ടായിട്ടുള്ളത്. എല്ലാ നിലയിലും അമേരിക്കയിലെ ഫുട്ബോൾ ഇപ്പോൾ

മിയാമിയിൽ എന്നല്ല,എവിടെപ്പോയാലും മെസ്സിക്ക് സ്വൈരജീവിതം ലഭിക്കില്ല,സ്റ്റോറിൽ നിന്ന് പുറത്തിറങ്ങിയതും…

ലയണൽ മെസ്സി യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയിലെ ഫുട്ബോളിലേക്ക് പോയത് അദ്ദേഹത്തിന് കൂടുതൽ സ്വസ്ഥമായ ജീവിതം ലഭിക്കാൻ വേണ്ടിയായിരുന്നു.കുടുംബവുമൊത്ത് കൂടുതൽ സ്വകാര്യ നിമിഷങ്ങൾ ചിലവഴിക്കാൻ വേണ്ടിയാണ് മെസ്സി യൂറോപ്പിന്

നെയ്മർക്ക് 160 മില്യണിന്റെ ഓഫർ നൽകി അൽ ഹിലാൽ,പക്ഷേ പിന്നീട് സംഭവിച്ചത്.

സൗദിയിലെ പ്രശസ്ത ക്ലബ്ബായ അൽ ഹിലാൽ യൂറോപ്പിൽ ഓടിനടന്ന് ഓഫറുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ലയണൽ മെസ്സിക്ക് അവർ ഒരു ബില്യൺ യൂറോയുടെ ഓഫർ നൽകിയിരുന്നു.പക്ഷേ മെസ്സി അത് നിരസിക്കുകയായിരുന്നു. അതിനുശേഷം അവർ പൗലോ ഡിബാല,നെയ്മർ ജൂനിയർ എന്നിവർക്ക്

സന്നാഹ മത്സരം,8 ഗോളുകളുടെ മിന്നുന്ന വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്.

പ്രീ സീസണിലെ ആദ്യ മത്സരമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. മഹാരാജാസ് കോളേജിനെതിരെയായിരുന്നു മത്സരം. കൊച്ചി പനമ്പള്ളി നഗറിൽ വെച്ചായിരുന്നു മത്സരം നടന്നിരുന്നത്.ഇന്ന് വൈകിട്ട് 4 മണിക്കാണ് മത്സരം ആരംഭിച്ചത്. മത്സരത്തിൽ മികച്ച വിജയം

ബ്ലാസ്റ്റേഴ്സ് ആരാധകരോട് ആഘോഷിക്കേണ്ടെന്ന് മാർക്കസ്,വമ്പൻ ട്വിസ്റ്റ് സംഭവിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു സൈനിങ് നടത്തിയതായി IFTWC കൺഫേം ചെയ്തിരുന്നു. അതായത് ഓസ്ട്രേലിയൻ സ്ട്രൈക്കർ ആയ റയാൻ വില്യംസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. ഈ താരം അദ്ദേഹത്തിന്റെ ക്ലബ്ബായ പെർത്ത്

സോറ്റിരിയോയുടെ പകരക്കാരൻ കൺഫേമായി,റയാൻ വില്യംസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്.

ഒരു വിദേശ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് അത്യാവശ്യമാണ്. നിലവിൽ ഡിമിത്രിയോസ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്രയം. പുതിയ സൈനിങ്ങ് ആയ ജോഷ്വാ സോറ്റിരിയോക്ക് ഗുരുതരമായി പരിക്കേൽക്കുകയും സർജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കുന്നു,ഈ സീസണിലെ ആദ്യ മത്സരം.

ഒരുപാട് മാസങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഒരിക്കൽക്കൂടി ഇറങ്ങുന്നു.പ്രീ സീസണിലെ ആദ്യ മത്സരം ഇന്നാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.ഇത് ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചതാണ്. മഹാരാജാസ് കോളേജ് ആണ് ഇന്നത്തെ