Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എന്തുകൊണ്ടാണ് അന്ന് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്? 99% വാർത്തകളും ഫെയ്ക്കായിരുന്നുവെന്ന് സിഫ്നിയോസ്!

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ഡച്ച് സ്ട്രൈക്കറായിരുന്നു മാർക്കോസ് സിഫ്നിയോസ്. 2017/18 സീസണിലായിരുന്നു ഈ താരം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. 11 മത്സരങ്ങൾ കളിച്ച ഈ സ്ട്രൈക്കർ നാലു ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ 2018

ഞാനൊരു ഇഷ്ടതാരമില്ലാത്ത താരം:കോയെഫ് വ്യക്തമാക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐഎസ്എൽ സീസണിന് തുടക്കം കുറിക്കുമ്പോൾ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് രണ്ട് താരങ്ങളുടെ പ്രകടനം കാണാൻ വേണ്ടിയാണ്. പ്രതിരോധനിരയിലേക്ക് പുതുതായി വന്ന ഫ്രഞ്ച് ഡിഫൻഡർ അലക്സാൻഡ്രെ കോയേഫ്, മുന്നേറ്റ നിരയിലേക്ക്

എങ്ങനെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിപ്പെട്ടത്? ആരാധക കൂട്ടത്തെ പരാമർശിച്ച് കോയെഫ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രതിരോധനിരയിലേക്ക് കൊണ്ടുവന്ന ഫ്രഞ്ച് താരമാണ് അലക്സാൻഡ്രെ കോയെഫ്. വലിയ പരിചയസമ്പത്തുള്ള ഈ താരം ലാലിഗയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിച്ചിട്ടുണ്ട്. കൂടാതെ ഫ്രഞ്ച് ലീഗിൽ പല പ്രധാനപ്പെട്ട

ആരാടാ പറഞ്ഞത് ഞങ്ങൾ ഇല്ലെന്ന്?കിടിലൻ വീഡിയോയിലൂടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്!

ഐഎസ്എല്ലിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഉള്ളത്.വരുന്ന ഞായറാഴ്ചയാണ് ആദ്യമത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു

6 പരിശീലകർ,കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലക സംഘത്തെ അറിയൂ!

കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലാണ് പുറത്തായത്. മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിട്ടും കിരീടങ്ങൾ ഒന്നും ക്ലബ്ബിന് നേടിക്കൊടുക്കാൻ പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ

എന്റെ അന്നത്തെ മികവിന് കാരണം എൽക്കോ ഷട്ടോരിയാണ്: മെസ്സി തുറന്ന് പറയുന്നു!

2019/20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത് എൽക്കോ ഷട്ടോരി എന്ന പരിശീലകനായിരുന്നു.അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. പക്ഷേ പരിക്കുകൾ കാരണം അധികം

കേരള ബ്ലാസ്റ്റേഴ്സിൽ എനിക്കൊരു സഹോദരനുണ്ടായിരുന്നു:ഓഗ്ബച്ചെയെ കുറിച്ച് മനസ്സ് തുറന്ന് മെസ്സി!

2019/2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച സൂപ്പർ താരമാണ് ഓഗ്ബച്ചെ. ഒരു സീസൺ മാത്രമാണ് അദ്ദേഹം കളിച്ചതെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിലും നടത്തിയിരുന്നത്.16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ

മഞ്ഞപ്പടയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകർ, നമുക്ക് വീണ്ടും കണ്ടുമുട്ടാമെന്ന്…

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരങ്ങൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ മറക്കാൻ സാധ്യതയില്ല.കാരണം അത്രയും മനോഹരമായ അനുഭവങ്ങൾ ആയിരിക്കും അവർക്ക് ക്ലബ്ബിനകത്തു ഉണ്ടായിരിക്കുക.അതിന്റെ പ്രധാനപ്പെട്ട കാരണം ആരാധകർ തന്നെയാണ്.കൊച്ചിയിൽ

ഇനിയേസ്റ്റയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബിന്റെ ശ്രമം!

ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ രഹസ്യങ്ങൾ ഇപ്പോൾ മാർക്കസ് മെർഗുലാവോ പുറത്ത് വിടുന്നുണ്ട്.ട്രാൻസ്ഫർ ജാലകം അടച്ചതോടുകൂടിയാണ് ഈ വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തുന്നത്.ബലോടെല്ലിയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് അദ്ദേഹം

എന്താണ് ബ്ലാസ്റ്റേഴ്സിലെ റോൾ? നിരവധി പൊസിഷനുകളിൽ കളിച്ച കോയെഫ് വ്യക്തമാക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് വിദേശ താരങ്ങളെയാണ് പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഏറ്റവും ആദ്യം മുന്നേറ്റ നിരയിലേക്ക് നോവ സദോയിയെ കൊണ്ടുവന്നു. പിന്നീടാണ് ഫ്രഞ്ച് ഡിഫൻഡറായ അലക്സാൻഡ്രെ കോയെഫിനെ കൊണ്ടുവന്നത്.