ബംഗളൂരു താരം പുറത്ത്, ഗുണം കേരള ബ്ലാസ്റ്റേഴ്സിന്!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയും പഞ്ചാബും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരു വിജയിച്ചു.നവോറാം റോഷൻ സിംഗ് നേടിയ ഗോളാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ!-->…