Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സിന് ഇന്ന് കളിയുണ്ട്, സൂപ്പർതാരത്തെ നഷ്ടമായി എതിരാളികൾ!

കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലാണ് പുറത്തായത്. ബംഗളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.പുറത്തായെങ്കിലും കൊൽക്കത്തയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് തുടർന്നിരുന്നത്.കൊൽക്കത്തയിൽ വെച്ചുകൊണ്ട് സൗഹൃദ

കൊച്ചി കീഴടക്കിയത് മലപ്പുറം തന്നെ,വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി മലപ്പുറം അൾട്രാസ്!

സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിന് ഇന്നലെ കൊച്ചിയിൽ വെച്ചുകൊണ്ട് തുടക്കമായിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഫോഴ്സാ കൊച്ചിയും മലപ്പുറം എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത രണ്ട്

വുക്മനോവിച്ചിന്റെ താരപരിവേഷം ബാധ്യതയാകുമോ? ഉത്തരം നൽകി സ്റ്റാറെ!

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ 3 സീസണും കളിച്ചത് പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ കീഴിലാണ്.മികച്ച രൂപത്തിൽ ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തിയിട്ടുണ്ട്.

കപ്പടിക്കണം, കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി മാറണം: തന്റെ…

കേരള ബ്ലാസ്റ്റേഴ്സിന്‍റെ കഴിഞ്ഞ സീസണിലെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ മലയാളി സൂപ്പർ താരമായ സച്ചിൻ സുരേഷായിരുന്നു.മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.എന്നാൽ അവസാനത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അതുകൊണ്ടുതന്നെ ഒരുപാട് മത്സരങ്ങൾ

അധികം വൈകാതെ ബ്ലാസ്റ്റേഴ്സ് ഒരു കിരീടം ഉയർത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കും: ഉറപ്പ് നൽകി…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.കൊൽക്കത്തയിലാണ് ക്ലബ്ബിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്.നാളെ ഒരു സൗഹൃദ മത്സരം കേരള ബ്ലാസ്റ്റേഴ്സ്

ട്രോഫികൾ.. തീർച്ചയായും വരും: ആരാധകരോട് വിശദീകരിച്ച് സ്റ്റാറെ!

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ 10 സീസണുകളിലും ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടുണ്ട്. കൂടാതെ പല ടൂർണമെന്റുകളിലും ക്ലബ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഒരു കിരീടം പോലും

ക്ലബ്ബിന്റെ മോശം സമയത്തും കൂടെ വേണം,തായ്‌ലാൻഡിൽ നായ്ക്കുട്ടികൾ മാത്രമായിരുന്നു കാണാനുണ്ടായിരുന്നത് :…

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ തായ്‌ലാൻഡിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഏകദേശം ഒരു മാസത്തോളം അവിടെ ചെലവഴിച്ചിട്ടുണ്ട്.പ്രീ സീസൺ മത്സരങ്ങളിൽ ഒക്കെ തന്നെയും മികച്ച പ്രകടനം ക്ലബ്ബ് നടത്തിയിട്ടുണ്ട്.പിന്നീട് ഡ്യൂറന്റ് കപ്പിന്

രാഹുലിന്റെ അവസ്ഥ എന്താണ്? വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിൽ വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ടീം കൊൽക്കത്തയിലാണ് ഉള്ളത്. വരുന്ന ഞായറാഴ്ച മുഹമ്മദൻ എസ്സിക്കെതിരെ ഒരു സൗഹൃദം മത്സരം ക്ലബ്ബ്

ഞങ്ങളുടേത് മികച്ച സ്‌ക്വാഡ്, എല്ലാവരും കിരീട ദാഹത്തിൽ: തുറന്ന് പറഞ്ഞ് ഇഷാൻ പണ്ഡിത

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.ഡ്യൂറൻഡ് കപ്പിൽ ബംഗളുരുവിനോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ്

ഗോളുകൾ അടിച്ചു കൂട്ടാൻ വെമ്പി നിൽക്കുകയാണ് :നോഹ സദോയിയെ കുറിച്ച് സ്റ്റാറെ പറഞ്ഞത് കേട്ടോ?

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം നോഹ സദോയിക്ക് സാധിച്ചിരുന്നു.ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് ജേതാവാണ് അദ്ദേഹം.6 ഗോളുകൾ ആയിരുന്നു ആകെ നേടിയിരുന്നത്.രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. 2