ബ്ലാസ്റ്റേഴ്സിനെ മറികടന്നു, ഒന്നാം സ്ഥാനത്ത് ഇപ്പോൾ മോഹൻ ബഗാൻ!
ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ നാല് റൗണ്ട് പോരാട്ടങ്ങളാണ് പൂർത്തിയായിട്ടുള്ളത്.10 പോയിന്റുകൾ നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നത് ബംഗളൂരു എഫ്സിയാണ്.മോഹൻ ബഗാൻ നാലാം സ്ഥാനത്താണ്. നാലു മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് അവർക്കുള്ളത്.4!-->…